അകാലനര ഒഴിവാക്കാൻ തികച്ചും പ്രകൃതിദത്ത മാർഗ്ഗം..
കേശസംരക്ഷണം എന്നത് വളരെയേറെ സമയം ചെലവഴിക്കേണ്ട ഒന്നാണ് മാത്രമല്ല ഉൽപ്പന്നങ്ങൾ സ്വീകരിച്ചുവേണം മുടിയെ സംരക്ഷിക്കേണ്ടത് എന്നാണ് പലരും വിചാരിച്ചിരിക്കുന്നത് എന്നാൽ മുടിയിൽ ഉണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങളും മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് ഇന്ന് ആളുകളെ കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അകാലനര. എന്നത് പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം അതായത് വയസ്സായവരിൽ മാത്രം കണ്ടിരുന്ന ഒരു പ്രശ്നമായിരുന്നു മുടി നരയ്ക്കുന്ന അവസ്ഥ എന്നത് എന്നാൽ ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികൾ … Read more