കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യ സംരക്ഷണത്തിന് കിടിലൻ മാർഗ്ഗം…
ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പണ്ടുകാലമുതൽ തന്നെ നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്ന വളരെയധികം ചിലവ് കുറഞ്ഞ എന്നാൽ ആരോഗ്യം വളരെയധികം പ്രധാനം ചെയ്യുന്ന പോഷകങ്ങൾ നിറഞ്ഞ ഒന്നാണ് മുട്ട എന്നത്. കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും മുട്ട കഴിക്കുക എന്നത് വളരെയധികം നല്ലതു തന്നെയാണ് എന്നാൽ ഇന്നത്തെ കാലത്ത് ഉത്തര ആളുകളിൽ പലതരത്തിലുള്ള സംശയങ്ങൾ ഉടലെടുത്തിട്ടുണ്ട് മുട്ട കഴിക്കുന്നതിലൂടെ തടി കുറയുമോ അല്ലെങ്കിൽ തടി വയ്ക്കുമോ അതുപോലെ കൊളസ്ട്രോൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. എന്നിങ്ങനെ പലതരത്തിലുള്ള സംശയങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരും … Read more