താരൻ ഇല്ലാതാക്കാൻ പ്രകൃതിദത്ത കിടിലൻ മാർഗ്ഗം..

താരൻ അകറ്റാൻ ഞൊടിയിടയിൽ നമ്മുടെ സൗന്ദര്യത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു ഘടകമാണ് നമ്മുടെ മുടി. അത് ആണായാലും പെണ്ണായാലും ശരി. അതുകൊണ്ടുതന്നെ ഒട്ടുമിക്ക സ്ത്രീകളെയും പുരുഷന്മാരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് താരൻ. മാത്രമല്ല മുടികൊഴിച്ചിൽ വർദ്ധിക്കുകയും ചെയ്യും. പെൺകുട്ടികളെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് താരം താരൻ കാരണം മുടി നല്ലതുപോലെ സ്റ്റൈലിൽ കിട്ടുന്നതിന് പെൺകുട്ടികൾക്ക് സാദിക്കാറില്ല. താരനെ പരിഹാരം എന്നവണ്ണം നിരവധി എണ്ണകളും ഷാമ്പുകളും മരുന്നുകളും വിപണിയിൽ വളരെയധികം.

   

ഇവയൊന്നും ഒരു ശാശ്വത പരിഹാരം ഇല്ല എന്നതാണ് വാസ്തവം. താരനകത്തുന്നതിന് വളരെയധികം സഹായകരമായ 5 മാർഗ്ഗങ്ങളാണ് ഇനി ഇവിടെ പറയുന്നത്. ഏറെനേരം തലമുടിയിൽ എണ്ണ തേച്ചു നിൽക്കുന്നത് താരൻ ഉണ്ടാക്കാൻ ഇടയാക്കും അതിനാൽ തേച്ചതിനുശേഷം അല്പസമയം കഴിഞ്ഞ് എണ്ണമയം നീക്കം ചെയ്യുക. രണ്ടാമത്തെ മാർഗ്ഗം വീടുകളിൽ സുലഭമായി ലഭിക്കുന്ന കറ്റാർവാഴയുടെ നീരാണ്.

ഇതു മുടിക്കും താരൻ മാറാനും ഏറെ സഹായകരമാണ്. നീക്കം ചെയ്ത ശേഷം തലയോട്ടിയിൽ കറ്റാർവാഴയുടെ നേരത്തേ പിടിപ്പിച്ച് ഒരു 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. വേപ്പിൻ ഇല ഉപയോഗിച്ച് താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നതാണ്. വേപ്പിന്റെ ഇല ചതച്ച് അതിന്റെ നേരെ അല്പം വെളിച്ചെണ്ണ തൈരിലോ ചേർത്ത്.

തലയിൽ തേച്ചുപിടിപ്പിക്കുന്നത്.താരൻ അകറ്റുന്നതിന് വളരെയധികം സഹായിക്കും. ഇനി നാലാമത്തെ മാർഗം ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസിയിലയ്ക്കൊപ്പം അരച്ച മിശ്രിതം തലയിൽ തേച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ഇതും താരനെ അകറ്റുന്നതിന് വളരെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.