മറ്റുള്ളവരെ സഹായിക്കുന്നതിന് വിദ്യാഭ്യാസമോ പണമോ വസ്ത്രധാരണമോ അല്ല വേണ്ടത് മനസ്സാണ്.
നമ്മുടെ ജീവിതത്തിൽ നിരവധി അനുഭവങ്ങളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത് ചിലപ്പോൾ നമുക്ക് സഹായിക്കാൻ സാധിക്കുന്ന ഒത്തിരി സാഹചര്യങ്ങളിലൂടെ നാം കടന്നു പോയിട്ടുണ്ടാകും.പ്രസവ വേദന കൊണ്ട് കുഴഞ്ഞുവീണ യുവതി ആരും സഹായിക്കാൻ ഇല്ലാതെ പിടഞ്ഞ യുവതിയെ കണ്ട് ഭിക്ഷക്കാരി ചെയ്തത് കണ്ടു. ഉത്തര കർണാടകയിലെ റൈചൂർ ജില്ലയിലെ മൻവിയിലാണ് സംഭവം പൂർണ ഗർഭിണി നടുറോഡിൽ കുഴഞ്ഞു വീഴുന്നത് കണ്ട്. ഓടിയെടുത്ത 60 കാരിയായ യാചകയാണ് പ്രസവം എടുത്തത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ഹൃദയം കൊണ്ടുള്ള ഈ ഊഷ്മള സ്നേഹം ദേശീയമാധ്യമങ്ങളിൽ … Read more