മാതൃത്വം എന്നത് മനുഷ്യർ ആയാലും മൃഗങ്ങളായാലും വളരെയധികം പ്രാധാന്യമുള്ളതാണ്..

മാതൃത്വം എന്നത് ഈ ലോകത്തെ ഏറ്റവും അമൂല്യമായതാണ് പലപ്പോഴും നമുക്ക് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റില്ല. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ വീഡിയോ നമ്മുടെ കണ്ണുകളെ ഈറൻ അണിയിക്കും ഒരു സൂവിലാണ് അത് സംഭവിച്ചത് ഈ മാതാപിതാക്കൾ തങ്ങളുടെ ഒരു വയസ്സുള്ള കുട്ടിയുമായി കാണാൻ എത്തുകയാണ് അവിടെ വെച്ചുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്.

   

തന്റെ ഒരു വയസ്സുള്ള കുഞ്ഞുമായി മൃഗങ്ങളെയും കണ്ടു നടന്ന ആ അമ്മ ഗോറിലുകളുടെ അടുത്തെത്തിയപ്പോൾ ഒന്നു വിശ്രമിക്കാനായി ഇരുന്നതാണ് അപ്പോഴാണ് അത് സംഭവിച്ചത് ഒരു ഗോറില്ല അവരുടെ അടുത്തേക്ക് വന്നു ആ കുട്ടിയെ തന്നെ നോക്കുന്നു അതിന്റെ മുഖം ഗ്ലാസിനോട് ചേർത്തുവച്ച് കുട്ടിയെ കാണിച്ചു കൊടുത്തപ്പോൾ ആഗോറില്ല സ്നേഹത്തോടെ ഒരു അമ്മ കുട്ടിയെ എടുക്കുന്നതുപോലെ എല്ലാ ആക്ഷൻ കാണിക്കാനും.

ആ കുഞ്ഞിനെ ഉമ്മ കൊടുക്കുന്നത് പോലെ എല്ലാം കാണിക്കാനും തുടങ്ങി. കുഞ്ഞിനെ തൊടാൻ കഴിയില്ലെങ്കിലും ആ അമ്മ കുഞ്ഞിനെ ഗ്ലാസിന്റെ അടുത്ത് കാണിച്ചപ്പോൾ അതിന്റെ അടുത്തു കിടന്ന് സാധാരണ കുരങ്ങന്മാരെ പോലെയല്ല ഗോറില്ലകൾ അവർ മനുഷ്യന്മാരെ ഒന്നും ശ്രദ്ധിക്കാറില്ല അതുകൊണ്ടുതന്നെ ഈ കുഞ്ഞിനെ കണ്ടപ്പോൾ ആ ഗോറില്ല കാണിച്ചത് എല്ലാവരും അത്ഭുതപ്പെടുത്തി.

അപ്പോഴാണ് എല്ലാവരുടെയും ചങ്ക് തകർക്കുന്ന ആ വാർത്തഅവിടുത്തെ ജീവനക്കാരൻ പറഞ്ഞത് ആഗോറിലയുടെ കുഞ്ഞിനെ കുറച്ചുദിവസം മുന്നേ മരിച്ചു പോയതാണ്. ഇത് കേട്ട് ചുറ്റും നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു പോയി മാതൃത്വം അത് മനുഷ്യരായാലും മൃഗമായാലും എല്ലാവർക്കും ഒരുപോലെയാണ്. ഇതാരെയും വളരെയധികം ഞെട്ടിക്കുന്നതായിരുന്നു തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായികാണുക.

Leave a Reply

Your email address will not be published. Required fields are marked *