മറ്റുള്ളവരെ സഹായിക്കുന്നതിന് വിദ്യാഭ്യാസമോ പണമോ വസ്ത്രധാരണമോ അല്ല വേണ്ടത് മനസ്സാണ്.

നമ്മുടെ ജീവിതത്തിൽ നിരവധി അനുഭവങ്ങളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത് ചിലപ്പോൾ നമുക്ക് സഹായിക്കാൻ സാധിക്കുന്ന ഒത്തിരി സാഹചര്യങ്ങളിലൂടെ നാം കടന്നു പോയിട്ടുണ്ടാകും.പ്രസവ വേദന കൊണ്ട് കുഴഞ്ഞുവീണ യുവതി ആരും സഹായിക്കാൻ ഇല്ലാതെ പിടഞ്ഞ യുവതിയെ കണ്ട് ഭിക്ഷക്കാരി ചെയ്തത് കണ്ടു. ഉത്തര കർണാടകയിലെ റൈചൂർ ജില്ലയിലെ മൻവിയിലാണ് സംഭവം പൂർണ ഗർഭിണി നടുറോഡിൽ കുഴഞ്ഞു വീഴുന്നത് കണ്ട്.

   

ഓടിയെടുത്ത 60 കാരിയായ യാചകയാണ് പ്രസവം എടുത്തത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ഹൃദയം കൊണ്ടുള്ള ഈ ഊഷ്മള സ്നേഹം ദേശീയമാധ്യമങ്ങളിൽ പോലും വലിയ വാർത്തയായി മാറിയിരിക്കുകയാണ്. 30 കാരിയായ എല്‍ അമ്മയാണ് നടുറോഡിൽ പ്രസവിച്ചത് കർഷകനായ രാമണ്ണയുടെ ഭാര്യയായ അമ്മ മൂന്ന് ആൺകുട്ടികളുടെ അമ്മയാണ് ഒരു പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹവുമായാണ് എല്ലാം വീണ്ടും ഗർഭം ധരിച്ചത്.

നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു എല്ലാം ചികിത്സ തേടിയിരുന്നത് 36 ആഴ്ച പൂർത്തിയായതോടെ റിൻസിൽ പോകേണ്ട ഡോക്ടർമാർ നിർദ്ദേശിച്ചു അങ്ങനെ രാമണ്ണ ഭാര്യയെയും കൂട്ടി അവിടേക്ക് പോയി അവിടത്തെ ഡോക്ടർമാരെ കണ്ടെത്തിയ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മടങ്ങുമ്പോൾ മാൻവിയിൽ ബസ് ഇറങ്ങിയ എല്ലാം റോഡിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു.

തുടർന്ന് വലിയ രക്തസ്രാവം ഉണ്ടായി എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിന്ന രാമൻ പലരോടും സഹായം അഭ്യർത്ഥിച്ചു എന്നാൽ ആരും സഹായിക്കാൻ മുന്നോട്ടുവന്നില്ല ഉടൻതന്നെ രക്ഷതിയായി 60 കാരിയായ ഒരു യാചക ഓടിയെത്തി. എല്ലമ്മയെ പ്രസവിക്കാൻ സഹായിച്ചു ഇത് കണ്ട് സമീപത്തുണ്ടായിരുന്ന രണ്ടു മൂന്നു സ്ത്രീകൾ കൂടി ഓടിയെത്തി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *