ഇങ്ങനെയുള്ള നല്ല മനസ്സിനെ പ്രായമോ ഒന്നും ബാധകമല്ല..
മറ്റുള്ളവരെ സഹായിക്കുന്നതിനും അതുപോലെത്തന്നെ പൊതുനന്മയ്ക്ക് വേണ്ടി ചെറിയ ഒരു കാര്യം പോലും ചെയ്യുന്നതും എപ്പോഴും നമ്മുടെ നല്ല മനസ്സിനെയാണ് സൂചിപ്പിക്കുന്നത് ജീവിതത്തിൽ എന്തെല്ലാം സാഹചര്യങ്ങളിലും ഇത്തരത്തിലുള്ളവർ നല്ല രീതിയിൽ മുന്നേറുക തന്നെ ചെയ്യും. മറ്റുള്ളവരെ സഹായിക്കാനും നല്ല പ്രവർത്തികൾ ചെയ്യുന്നതിനും പ്രായമോ അതുപോലെ തന്നെ ഒന്നും തന്നെ കണക്കാക്കേണ്ടതില്ല എന്നാണ് ഈ വീഡിയോയിൽ നിന്നും. നമുക്ക് വ്യക്തമാക്കാൻ സാധിക്കുന്നത് ഈ ചെറിയ കുട്ടിയുടെ പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരിക്കും ഇത്രയും പൗരബോധമുള്ള അല്ലെങ്കിൽ സാമൂഹ്യ നന്മയുള്ള കുഞ്ഞുങ്ങൾ … Read more