ഇങ്ങനെയുള്ള നല്ല മനസ്സിനെ പ്രായമോ ഒന്നും ബാധകമല്ല..

മറ്റുള്ളവരെ സഹായിക്കുന്നതിനും അതുപോലെത്തന്നെ പൊതുനന്മയ്ക്ക് വേണ്ടി ചെറിയ ഒരു കാര്യം പോലും ചെയ്യുന്നതും എപ്പോഴും നമ്മുടെ നല്ല മനസ്സിനെയാണ് സൂചിപ്പിക്കുന്നത് ജീവിതത്തിൽ എന്തെല്ലാം സാഹചര്യങ്ങളിലും ഇത്തരത്തിലുള്ളവർ നല്ല രീതിയിൽ മുന്നേറുക തന്നെ ചെയ്യും. മറ്റുള്ളവരെ സഹായിക്കാനും നല്ല പ്രവർത്തികൾ ചെയ്യുന്നതിനും പ്രായമോ അതുപോലെ തന്നെ ഒന്നും തന്നെ കണക്കാക്കേണ്ടതില്ല എന്നാണ് ഈ വീഡിയോയിൽ നിന്നും.

   

നമുക്ക് വ്യക്തമാക്കാൻ സാധിക്കുന്നത് ഈ ചെറിയ കുട്ടിയുടെ പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരിക്കും ഇത്രയും പൗരബോധമുള്ള അല്ലെങ്കിൽ സാമൂഹ്യ നന്മയുള്ള കുഞ്ഞുങ്ങൾ ഇന്ന് കാലഘട്ടത്തിൽ തലമുറയിൽ വളരെയധികം കുറഞ്ഞു വരുന്നതായിരിക്കും എല്ലാവരും ഫോണിനും മറ്റൊരു സാമൂഹ്യ മാധ്യമങ്ങൾക്കും അടിമയാകുകയും അതുപോലെ തന്നെ സമൂഹത്തിന് വേണ്ടി പ്രയത്നിക്കാൻ മനസ്സ് കുറയുന്ന വരും ആണ് എന്നാൽ അവർക്കെല്ലാം.

നല്ല രീതിയിൽ മാതൃകയാകാൻ സാധിക്കുന്ന ഒരു കുഞ്ഞിനെയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. നല്ലൊരു മനസ്സിന് ഉടമയാകാൻ പ്രായം ഒരു പ്രശ്നമല്ല എന്നതാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്. ഈ കുട്ടി സ്കൂളിലേക്ക് പോകും വഴിയാണ് ഈ നല്ല കാര്യം ചെയ്തത് എന്താണ് എന്നറിയണ്ടേ. അവൻ സ്കൂളിലേക്ക് പോകുന്ന വഴി റോഡിലൂടെ.

നല്ല രീതിയിൽ വെള്ളം ഒഴുകുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്. എന്നാൽ ഇത് പെട്ടെന്ന് തന്നെ ശ്രദ്ധയിൽപ്പെട്ട ആ ചെറിയ ബാലൻ അവിടെ സൈക്കിൾ ഒതുക്കി നിർത്തിയതിനുശേഷം റോഡിലൂടെ ഒഴുകുന്ന വെള്ളത്തിൽ ചാലിലേക്ക് തുറന്നു വിടുകയാണ് ചെയ്യുന്നത്. ശാലിലേക്ക് വെള്ളം ഒഴുകുന്നതിന് തടസ്സമായി നിൽക്കുന്ന മാലിന്യങ്ങൾ അവന്റെ കൈ ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *