ഈ അണ്ണാന്റെ പ്രവർത്തി ആരെയും മുന്നിൽ ഞെട്ടിക്കും.

ഒറ്റനോട്ടം നോക്കി ഞൊടിയിടയിൽ മരച്ചില്ലകളിലേക്ക് ചാടി കയറുന്ന അണ്ണാറക്കന്മാരെ ഇഷ്ടമല്ലാത്തവർ ആരും ഉണ്ടാകില്ല. ഇവർ നമ്മളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുണ്ടാവുക. ഒന്ന് തൊടാനായി നമ്മൾ അടുത്തേക്ക് പോകുമ്പോഴേക്കും വാലു കുലുക്കി വേഗത്തിൽ പറയുന്ന സൂത്രക്കാരൻ ആരാണ് അവർ എന്നാൽ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഒരു വഴിയാത്രക്കാരനോട് സഹായം ചോദിച്ച അണ്ണാന്റെ കഥയാണ് ഇന്ന് നിങ്ങളോട് പങ്കുവയ്ക്കുന്നത് വീഡിയോയിലേക്ക്.

   

കടക്കുന്നതിന് നിങ്ങളീ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ കൂടെ ആ ബെൽ ബട്ടൺ അമർത്തൂ തന്റെ വീടിനോട് ചേർന്നുള്ള തോട്ടത്തിലൂടെ എന്നത്തെയും പോലെ നടക്കാൻ ഇറങ്ങിയതായിരുന്നു മിഖായേൽ അപ്പോഴാണ് ഒരു അണ്ണാൻ മിഖായേലിന്റെ അടുത്ത് വന്ന് അയാളുടെ ചുറ്റും കറങ്ങുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്തത് ആദ്യം അയാൾ കരുതിയത് അതിനു വിശന്നിട്ട് ആയിരിക്കും അങ്ങനെ ചെയ്തതെന്നാണ്.

അതുകൊണ്ട് തന്നെ അയാൾ തന്റെ കയ്യിലുണ്ടായിരുന്ന കുറച്ച് കപ്പലണ്ടികൾ ഇട്ടുകൊടുത്തു. എന്നാൽ ആ അണ്ണാൻ അത് എടുക്കാതെ പിന്നും അദ്ദേഹത്തിന്റെ അരികിലിരുന്ന് ശബ്ദം ഉണ്ടാക്കി കുറച്ച് തിരക്കിലായത് കൊണ്ട് തന്നെ മിഖായേൽ വീണ്ടും നടക്കാൻ തുടങ്ങി അപ്പോൾ അദ്ദേഹത്തിന്റെ കാലിലേക്ക് ചാടിക്കയറുകയും ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ.

അതിറങ്ങി ദൂരേക്ക് മാറിനിന്ന് ശബ്ദം ഉണ്ടാക്കുകയും ചെയ്തു. അതുകൊണ്ട് മിഖായേൽ അങ്ങോട്ട് ചെന്നു. അപ്പോളാണ് കുറച്ചുകൂടി മുന്നോട്ടുപോയി ഒരു മരത്തിന് ചുവട്ടിൽ പോയി നിന്നു അങ്ങോട്ട് ചെന്ന് മിഖായേൽ കണ്ടത് കാലൊടിഞ്ഞു കിടക്കുന്ന ഒരു അണ്ണാൻ കുഞ്ഞിനെയാണ് അപ്പോഴാണ് മിഖായേലിന്റെ മനസ്സിലായത് തന്റെ കുഞ്ഞിനെ രക്ഷിക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *