വിവാഹത്തിനുശേഷം ഭാര്യയെ സംശയിക്കാൻ തുടങ്ങിയാൽ അത് ജീവിതത്തിന്റെ താളം തെറ്റിക്കും…
ഇന്ന് പലപ്പോഴും കുടുംബജീവിതങ്ങൾ തകർന്നു പോകുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ ഉണ്ടാകുന്ന സംശയമാണ് ഇത്തരത്തിലുള്ള ഒരു സംശയം ഒരാളിൽ ഉണ്ടായാൽ മതി ആ കുടുംബ ജീവിതം വളരെയധികം അസ്വരയങ്ങൾ നിറഞ്ഞതായി മാറും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലാണ് അരവിന്ദന്റെ കൂട്ടുകാരൻ വിപന ചന്ദ്രൻ എന്ന വിപിൻ. ആ വിശേഷം പറയുന്നത് അറിഞ്ഞു പല്ലവിക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ട് ഇനി നിന്റെ തീരുമാനം … Read more