ആദ്യമായി ജോലിക്ക് വന്ന പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ദുരനുഭവം…

ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ് ഓരോരുത്തരും. അപ്രതീക്ഷിതമായ വിയോഗത്തിൽ ജീവിതത്തിൽ തന്നെയായി പോയവരും അതുപോലെതന്നെ ഉറ്റവർ നഷ്ടപ്പെട്ടവരും വളരെയധികം ആണ് അവർ താങ്ങും തണലായി നിന്ന വ്യക്തികൾ പോകുമ്പോൾ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികൾ വളരെയധികം ആണ് അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ഒരു പാവം പെൺകുട്ടി ജോലിക്ക് പോയി എടുത്ത്.

   

ഉണ്ടായ ഒരു അനുഭവമാണ് ഈ കഥയിലൂടെ മനസ്സിലാക്കാൻ സാധിക്കുക. പലപ്പോഴും ജീവിതത്തിൽ പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ അതിനെ നല്ല രീതിയിൽ തരണംചെയ്ത രക്ഷപ്പെടുക എന്നത് വളരെയധികം പ്രയാസകരമായ ഒരു കാര്യമാണ്. അമ്മാവന് വേണ്ടി ഒരു ടൂവീലർ ബുക്ക് ചെയ്യാൻ ഇന്ന് ഞാൻ ടൗണിലുള്ള ഷോറൂമിൽ പോയിരുന്നു ഗ്ലാസ് തള്ളിത്തുടർന്ന് ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിന്.

മാറ്റുകൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്താൽ യൂണിഫോം ധരിച്ച ഒരുപാട് ഫീമെയിൽ സ്റ്റാഫിനെ കണ്ടെങ്കിലും അവരുടെ ഇടയിൽ നിന്നും അത്ര ഭംഗിയില്ലാത്ത സാധാരണ ചുരിദാർ ധരിച്ച ഒരു പെൺകുട്ടി മുഖത്ത് ചിരിയുമായി ഞങ്ങളുടെ മുന്നിലേക്ക് വന്നു. എന്താണ് സാർ വിനയത്തോടെ അവൾ ചോദിച്ചു ഞങ്ങൾ ഒരു വണ്ടി നോക്കാൻ വന്നതാണ് അതിന്റെ ഓൺ റോഡ് പ്രൈസ്.

എന്നറിയണം മുഖത്ത് പരമാവധി ഗൗരവം വരുത്തി ഞാനാണ് പറഞ്ഞത് ഏതാണെന്ന് പറയാമോ ഞങ്ങൾ വണ്ടിയുടെ മോഡൽ പറഞ്ഞു അവൾ അതിന്റെ ഏറ്റവും കൂടിയ മോഡലിന്റെ ഫീച്ചേഴ്സിനെ കുറിച്ച് വാചാലയായി ഞങ്ങൾക്ക ടോപ്പ് മോഡൽ വേണ്ട ഞങ്ങൾക്ക് റഫ് യൂസ് ചെയ്യാനുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *