ഈ വൃദ്ധനായ പിതാവിന്റെ ജീവിതത്തിൽ സംഭവിച്ചത്….

വൃദ്ധരായ മാതാപിതാക്കൾ ഇന്ന് മക്കൾക്ക് ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് പലപ്പോഴും അവർക്ക് മാതാപിതാക്കളുടെ യഥാർത്ഥ സ്നേഹത്തെയും മൂല്യത്തെയും തിരിച്ചറിയാതെ പോകുന്നു എന്നതാണ് ഇതിനുള്ള ഒരു പ്രധാനപ്പെട്ട കാരണം. പലപ്പോഴും വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ഉണ്ടാക്കുന്നവർ വളരെയധികം ആണ്. എന്നാൽ ഇനിയും പിതാവിന്റെയും മക്കളുടെയും.

   

ജീവിതത്തിൽ നടന്നത് ആരെയും ഒന്നും ഞെട്ടിക്കുന്നതായിരുന്നു.വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് സർജറി കഴിഞ്ഞതായിരുന്നു. അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു ഇപ്പോഴത്തെ ആറുമാസം കൂടുമ്പോഴായി. വരണ വന്നാൽ ചെക്ക് പൊക്കി കഴിഞ്ഞു വൈകിട്ട് 4 മണിയാകുമ്പോൾ തിരിച്ചു പോവുകയാണ് പതിവ്.

ഇന്നു പക്ഷേ ഇസിജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ടെന്നും പറഞ്ഞ് എക്കോ ടെസ്റ്റ് ചെയ്തു. അതുകഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടുദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം എന്ന് അച്ഛനെ ഐസിയുവിലാക്കിയ കാര്യം സ്വാമിയെ വിളിച്ചറിയിച്ചു അത് കേട്ടപാടെ അവൾക്ക് വേവലാതിയായി. മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാവില്ലേ സാധാരണ അച്ഛന് അവരുടെ കാര്യങ്ങളൊക്കെ നോക്കുന്നത്.

ശ്യാമ ഓഫീസിൽ നിന്നും കുറച്ച് നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു വിനോദവും അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് സഹായം ആയിരുന്നു.സ്കൂളിൽ വിടുന്നതോ അവരെ പഠിപ്പിക്കുന്നതും ഒക്കെ അച്ഛനാണ്. അപ്പോഴാണ് ഐസിയുവിന്റെ ഉള്ളിൽ ചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാ. ഞാൻ സിസ്റ്റർ ഞാൻ എഴുന്നേറ്റു നിന്നു ഒരു ചീത്ത കൈയിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്ന് ഫാർമസിന് വാങ്ങണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *