കല്യാണ ദിവസം ഇവർക്ക് സംഭവിച്ചത് കണ്ടോ….
ഇന്നത്തെ കാലത്ത് പലരും സ്വാർത്ഥരായി മാറിക്കൊണ്ടിരിക്കുകയാണ് മറ്റുള്ളവരെ പറ്റി ചിന്തിക്കുന്നതിനും അവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നതിന് ആരും ഇന്ന് തയ്യാറാകുന്നില്ല.പണത്തിന്റെയും നിറത്തിന്റെയും അതുപോലെ തന്നെ സൗകര്യങ്ങളുടെ പേരിൽ ഇന്ന് പലരും വിവേചനം കാണിക്കുന്നു. അത് യഥാർത്ഥത്തിൽ അവരുടെ ജീവിതത്തിൽ തന്നെ വളരെ വലിയ വെല്ലുവിളിയായിരിക്കണം. നമ്മളിങ്ങനെ കുട്ടനെ പെണ്ണ് നോക്കി. തെക്ക് വടക്ക് ഇങ്ങനെ നടക്കണം നമ്മുടെ സ്ത്രീ പ്രിയ ഇല്ലേ അവൾ പോരെ നമുക്ക് മരുമകളായിട്ട്. കത്തുന്ന നോട്ടത്തോടെ ഭർത്താവിനെ നോക്കിയിട്ട് വില സിനി … Read more