ഈ അമ്മയുടെ പ്രവർത്തിയെ പ്രശംസിക്കാതിരിക്കാൻ സാധിക്കില്ല…

പലപ്പോഴും നമ്മുടെ മുന്നിൽ ചില അപകടങ്ങൾ നടന്നു എന്ന് വരും. ആ സമയങ്ങളിൽ ഭയത്തോടെ നിൽക്കുന്നതിനും അല്ലെങ്കിൽ ഒട്ടും പ്രതികരിക്കാതെ നിൽക്കുന്നതോ ചെയ്യാൻ പാടില്ല വളരെ പെട്ടെന്ന് തന്നെ നമ്മൾ ചെയ്യുന്ന പ്രവർത്തികൾ പലപ്പോഴും നമ്മുടെ സഹപ്രവർത്തകരുടെയും അല്ലെങ്കിൽ നമ്മുടെ കുടുംബത്തിലുള്ളവരുടെയും ജീവൻ രക്ഷിക്കുന്നതിന് കാരണമാകുന്നതായിരിക്കും. പകച്ചുനിൽക്കാതെ.

   

രക്ഷപ്പെടുത്തുന്നത് ആയിരിക്കും ജീവിതത്തിൽ വിജയിക്കുന്നത് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഒരു കോടി ആളുകൾ ചങ്കിടിപ്പോടി കണ്ട ആ വീഡിയോ ഇതാണ് ഒരു നിമിഷം ആരുടെ ചങ്കുമൊന്നും പിടഞ്ഞു പോകും. മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജ് ഹാളിൽ വീണത് കണ്ടു അമ്മ ചെയ്തത് കണ്ടോ. ഏതൊരു അമ്മയുടെയും ശങ്കർ കത്തിപ്പോകുന്ന നിമിഷം തന്റെ പൊന്നോമന ഡ്രൈനേജിന്റെ.

താഴേക്ക് പോകുന്നത് കണ്ട് ചങ്കുന്ന് കത്തിയെങ്കിലും നിൽക്കുന്നതിന് പകരം തന്റെ പൊന്നോമനയെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി മാറുന്നത്. ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല നല്ല ഭാരമുള്ള മൂടിപോലും ആ അമ്മയ്ക്ക് അധികം ഭാരമായി തോന്നിയില്ല. വളരെ പെട്ടെന്ന് ആൻഹോളിന്റെ മൂടി മാറ്റി.

കുഞ്ഞിനെ രക്ഷിക്കാനുള്ള ആ അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയും സാന്നിധ്യ നിമിഷനേരത്തിനുള്ളിൽ ആ അമ്മയും വഴിയാത്രക്കാരിയായ യുവതിയും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി. നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമ്മയെ പ്രശംസിച്ച രംഗത്ത് വരുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.