ഈ കൊച്ചു കുട്ടിക്ക് ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ നമുക്ക് എല്ലാവർക്കും ഇത് സാധ്യമാകുന്നതാണ്.

ഏതൊരു കുറ്റകൃത്യത്തിന് എതിരെ ചെറിയ കുട്ടിക്ക് പോലും പ്രവർത്തിക്കാൻ സാധിക്കും എന്ന് വളരെയധികം വ്യക്തമാക്കി തരുന്ന ഒരു സംഭവമാണ് ഇത്.അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ട് എട്ടു വയസ്സുകാരൻ ചെയ്തത് കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നതിന് പലപ്പോഴും വേദനയോടെ സാക്ഷിയാക്കേണ്ടി വരുന്നത് വീട്ടിലെ കുഞ്ഞുങ്ങളാണ് തല്ലല്ലേ എന്ന് പറഞ്ഞ കരയാനും തടയാനും എല്ലാം അവർ ആവുന്നതും ശ്രമിക്കുകയും ചെയ്തേക്കാം എന്നാൽ.

   

ഉത്തർപ്രദേശിലെ നഗറിലെ എട്ടുവയസ്സുകാരൻ ചെയ്തത് വളരെ ധീരമായ ഒരു കാര്യമാണ്. നിരന്തരം തന്റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ് പലപ്പോഴും വേദനയോടെ എട്ടുവയസ്സുകാരന് മാതാവിനെ പിതാവ് ഉപദ്രവിക്കുന്നതിന് സാക്ഷിയാകേണ്ടിയും വന്നിട്ടുണ്ട് അമ്മ അച്ഛന്റെ അടികൊണ്ട് വേദന കൊണ്ട് പുളയുന്നത് കണ്ട് ഇത്തവണ അവൻ വെറുതെയിരുന്നില്ല പോലീസ് സ്റ്റേഷനിലേക്ക് കാര്യങ്ങൾ പറഞ്ഞു അത് പിതാവിന്റെ എത്തുകയും ചെയ്തു.

പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടാൻ പലരും മടിക്കുന്നിടത്താണ് തന്റെ മാതാവിനെ നീതി കിട്ടാനായി എട്ടുവയസ്സുകാരൻ രണ്ടര കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടിയത്. കീ മിടുക്കിന്റെ ധൈര്യം മാതൃകയാക്കേണ്ടതാണ്. യുപി പോലീസിലെ സീനിയർ ഓഫീസർ ആയ രാഹുൽ ശ്രീവാസ്തവയാണ് കുട്ടിയുടെ ചിത്രം അടക്കം സംഭവം ട്യൂഷൻ ചെയ്തിരിക്കുന്നത്. ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനും.

പോലീസിൽ അവർ റിപ്പോർട്ട് ചെയ്യാൻ കഴിയും എന്നുമുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. ഇതോടെ നിരവധി പേരാണ് ഈ മിടുക്കനെ അഭിനന്ദിച്ചു കൊണ്ട് ഷെയർ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും വളരെയധികം കുറവാണ്. ഇത്തരത്തിൽ ആർക്കും പ്രതികരിക്കാൻ സാധിക്കും പലപ്പോഴും തെറ്റുകളെ കണ്ണടച്ച് പോകുന്നവരാണ് മിക്കവരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.