ഈ കൊച്ചു പയ്യന്റെ പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കും.

ഇന്നത്തെ കാലഘട്ടത്തിൽ കഴിവുകൾ ഉള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ വളരെയധികം സപ്പോർട്ട് നൽകുന്നത് കാണാൻ സാധിക്കും എന്ന് പലതരത്തിലുള്ള കഴിവുള്ളവരും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് ശരിയായ ഒരു പ്ലാറ്റ്ഫോം ലഭിക്കാതെ നിൽക്കുന്നവരായിരുന്നു എന്നാൽ ഇന്ന് ഇത്തരത്തിലുള്ള കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അതുപോലെതന്നെ കഴിവുകൾ ഉള്ളവരെ കണ്ടെത്തി നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിനും സോഷ്യൽ മീഡിയ വളരെയധികം നമ്മെ സഹായിക്കുന്നതായിരിക്കും.

   

അത്തരത്തിൽ വളരെയധികം കഴിവുകളാണ് ഒരു പാവപ്പെട്ട കുട്ടിയുടെ വീഡിയോ ആണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത് അവൻ പലതരത്തിലുള്ള മൃഗങ്ങളുടെ അതുപോലെതന്നെ പക്ഷികളുടെയും സൗണ്ടുകൾ അനുകരിക്കുകയാണ് വളരെയധികം രസകരമായി തന്നെ നമുക്ക് ഇത് തോന്നുന്നതായിരിക്കും അത്രയ്ക്കും വളരെയധികം മാച്ചിങ് രീതിയിലാണ് അവൻ ഓരോ മൃഗങ്ങളെയും പക്ഷികളെയും അനുകരിക്കുന്നത്. ഇങ്ങനെയുള്ളവർക്ക് പ്രോത്സാഹനം നൽകേണ്ടത്.

വളരെയധികം അത്യാവശ്യമാണ് പല സാഹചര്യങ്ങളിലുംപ്രോത്സാ ലഭിക്കാതെയും അല്ലെങ്കിൽ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കാതെയും അല്ലെങ്കിൽ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് നല്ലൊരു മാധ്യമം ആവശ്യമായി നിൽക്കുന്ന ഒത്തിരി ആളുകൾ ഉണ്ട് അവർക്കെല്ലാം ഈ സോഷ്യൽ മീഡിയയുടെ കടന്നുവരവോടുകൂടി ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടുന്നതിന് സാധിച്ചിരിക്കുന്നു. അതുപോലെതന്നെ പലരും മറ്റുള്ളവരുടെ.

കഴിവുകൾ ചിത്രീകരിക്കുന്നതിനും വളരെയധികം താല്പര്യമാണ് ഇതും അവർക്ക് നല്ലൊരു പ്രോത്സാഹനം ലഭിക്കുന്നതിനും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും. നല്ല കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നത് അവരെ കണ്ടെത്തി സമൂഹത്തിന്റെ ഉന്നതിയിലേക്കും അതുപോലെ അവരുടെ കഴിവുകൾ നല്ല രീതിയിൽ നിലനിർത്തുന്നതിനും സാധിക്കുന്നതിലൂടെ നമുക്ക് നല്ല ഒരു തലമുറയെ വാർത്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.