അമൃതയുടെ മകൾ പാപ്പുവിന്റെ ഈ സന്തോഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ..
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരദമ്പതികൾ ആണ് ഗോപി സുന്ദറും അമൃത സുരേഷും. അല്ലെങ്കിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവർ അത്തരത്തിൽ വൈറലാകുന്ന ദമ്പതികളായി മാറി എന്ന് വേണമെങ്കിൽ പറയാം.ഇവർ രണ്ടുപേരും വിവാഹം കഴിച്ചതിനുശേഷം സോഷ്യൽ മീഡിയയിൽ ഓരോ വാർത്തയും ഇവരെ കുറിച്ച് തന്നെയാണ്. ഇവരോട് സ്റ്റോറി ഇട്ടാലോ ഒരു പോസ്റ്റ് ചെയ്താലോ പോലും അത് നിമിഷങ്ങൾ കൊണ്ട് ആരാധകർ ഏറ്റെടുക്കുന്നു. അതുപോലെതന്നെ ഇവരുടെ വിവാഹത്തിന് ശേഷമാണ് അമൃതയുടെ ഫോളോവേഴ്സ് ലിസ്റ്റ് പോലും വന്നില്ലിലിലേക്ക് കടന്നത്. … Read more