ഈ കൊച്ചുകുട്ടി സൈനീകരോട് ചെയ്തത് കണ്ടാൽ ആരും ഞെട്ടിപ്പോകും..

സൈനികരെ കണ്ടാൽ ഒന്ന് നോക്കി പലരും കടന്നുപോകും. നാം വീടുകളിൽ സുരക്ഷിതരായി ഉറങ്ങുമ്പോൾ മഴയും മഞ്ഞ ദേശത്തിന് കാവലാളാകുന്ന സൈനികരോടുള്ള ഒരു രണ്ടു വയസ്സുകാരിയുടെ പെരുമാറ്റത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തരേന്ത്യയിലെ ഒരു മെട്രോ സ്റ്റേഷനിൽ നിന്നുമുള്ള ഹൃദയഹാരിയായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ട്രെയിൻ കാത്തുനിന്ന് സൈനികരുടെ അടുത്തേക്ക് വരുന്ന ഓടിയെത്തുകയായിരുന്നു.

അപ്രതീക്ഷിതമായി കുട്ടി സൈനികന്റെ കാലു തൊട്ട് വന്ദിച്ചു. സൈനിലൊരാൾ കുട്ടിയുടെ കവിളിൽ തലോടുകയും ചെയ്തു. ചെറുപ്പം മുതൽ കുഞ്ഞുങ്ങളിൽ ദേശസ്നേഹം വളർത്തുക എന്നുള്ളത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് എന്ന് കുറിപ്പോയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. സുരക്ഷിതരായി നാം ഉറങ്ങുന്നതിന് കാരണക്കാരായ ഇന്ത്യൻ സൈന്യത്തോട് നന്ദി രേഖപ്പെടുത്തുന്നു എന്നുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

10 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഈ കൊച്ചു കുട്ടിയുടെ പ്രവർത്തി എല്ലാവരെയും വളരെയധികം ഞെട്ടിച്ചിരിക്കുകയാണ് ഇത്തരത്തിൽ നല്ല രീതിയിൽ കുട്ടി പെരുമാറുന്നത് എല്ലാവരെയും വളരെയധികം അതിശയിപ്പിച്ചു. ആ സൈനികർക്ക് ഒത്തിരി സന്തോഷം പകരുന്നതിനും അത് സാധിച്ചു. സൈനികരുടെ മുഖത്തെ സന്തോഷം നമുക്ക് മനസ്സിലാക്കാൻ പോലും ആണ് അത്.

നമുക്ക് അവരുടെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ സാധിക്കുന്നതാണ് വളരെയധികം സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആയിരിക്കും അത് അവരുടെ ജീവിതത്തിൽ അവർക്ക് ഇത്രയും അഭിമാനവും അവർ ചെയ്യുന്ന ജോലിയുടെ ആഹ്ലാദവും വിവരിക്കാൻ സാധിക്കാത്ത അത്രയും ആയിരിക്കും. ഈ കൊച്ചു കുട്ടിയുടെ പ്രവർത്തി അവരെ വളരെയധികം ആഹ്ലാദത്തിൽ നിറയ്ക്കുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.