കേരളത്തിന് പുറത്തും മലയാള സിനിമകൾക്ക് ഉയർന്ന കളക്ഷൻ..

ഓരോ വർഷവും നൂറോളം സിനിമകളാണ് മലയാളത്തിൽ നിന്നു മാത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് പ്രതിസന്ധി മൂലം റിലീസുകൾ കുറവായിരുന്നു എങ്കിലും അവയിൽ സൂപ്പർ ചിത്രങ്ങളുടെ സാന്നിധ്യം വളരെയധികം ഉണ്ടായിരുന്നു. മലയാള സിനിമയ്ക്ക് കേരളം പോലെ തന്നെ ഗൾഫ് രാജ്യങ്ങളും വളരെയധികം മാർക്കറ്റ് ഉണ്ട്. സിനിമയുടെ വാണിജ്യ വിജയത്തിന് ജിസിസി കളക്ഷൻ പങ്ക് നിസ്സാരമല്ല. സൂപ്പർ താരൻ സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങൾ എന്നും വലിയ സ്വീകാര്യതയാണ് നൽകിയിരിക്കുന്നത്.

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമകൾ പട്ടികയിൽ ആദ്യം രണ്ട് സ്ഥാനങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും തന്നെയാണ്. 35.54 കോടി രൂപ നേട്ടവുമായി മോഹൻലാൽ ലൂസിഫർ ആണ് ജിസിസി ഏറ്റവും അധികം കളക്ഷൻ നേടിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഭീഷ്മ പറവും രണ്ടാം സ്ഥാനത്താണ് ഉള്ളത്. 32.3 കോടി രൂപയാണ് സിനിമയുടെ നേട്ടം.

മോഹൻലാൽ ചിത്രം പുലിമുരുകനാണ് മൂന്നാം സ്ഥാനത്ത് 31 കോടി രൂപയാണ് സിനിമയുടെ ജിസിസി കളക്ഷൻ.മോഹൻലാലിന്റെ എട്ട് സിനിമകളാണ് ജിസിസിയിൽ നിന്ന് 10 കോടി കളക്ഷൻ മുകളിൽ നേടിയിരിക്കുന്നത്. ആദ്യപത്ത് സ്ഥാനങ്ങളിൽ മോഹൻലാൽ ചിത്രങ്ങൾ ഉണ്ട്.മോഹൻലാൽ അതിഥി താരമായ കായംകുളം കൊച്ചുണ്ണിയും ഗൾഫ് രാജ്യങ്ങളിൽ മികച്ച കളക്ഷൻ നേടിയതാണ്.

8 സിനിമകളിലൂടെ മോഹൻലാൽ 155 കോടിയിലധികംഒരു ഗൾഫ് രാജ്യങ്ങളിൽ നിന്നും വാരിക്കൂട്ടി. മോഹൻലാൽ ഒന്നാംസ്ഥാനത്ത് നിൽക്കുമ്പോൾ 7 സിനിമകളുമായി മമ്മൂട്ടി തൊട്ടു പിന്നാലെ തന്നെയുണ്ട്. ഈ വർഷം റിലീസ് ചെയ്ത ഭീമപർവ്വം സിബിഐ ഡയറിക്കുറിപ്പ് എന്നീ മമ്മൂട്ടി സിനിമകൾ മികച്ച കളക്ഷൻ നേടിയിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.