ഈ വാപ്പയുടെ സങ്കടം കേട്ട് കണ്ണു നനയാത്തവർ ചുരുക്കം ആയിരിക്കും.
15 പവൻ ഏകദേശം 5 ലക്ഷത്തിന്റെ സ്വർണ്ണം, ഒന്നര ലക്ഷം ബാക്കി കുറച്ച് കല്യാണം കഴിഞ്ഞ് പിന്നെയും ബാക്കിയുള്ളത് മൂന്നുമാസം കഴിഞ്ഞ് വീടും സ്ഥലവും വിറ്റിട്ട് തരും അങ്ങനെ അല്ലേ സ്വർണ്ണ കടയിലെ മാനേജരുടെ പരിഹാസത്തിന് ധ്വാനി തിരിച്ചറിഞ്ഞ് ആലിക്കുട്ടി പ്രതീക്ഷയോടെ തന്നെ കസേരയിൽ അയാളെ നോക്കിയിരുന്നു. വേറെ വഴിയില്ല അയാൾ മുന്നിൽ ഇവർ ഇങ്ങനെ സമ്മതിക്കാതെ ഈ ഒന്നര തന്നെ ഉണ്ടാക്കിയത്. എത്ര ആളുകളുടെ മുമ്പിൽ കൈ നീട്ടിയിട്ടാണ് ആണെന്ന് ആലിക്കുട്ടിക്ക് തന്നെ അറിയില്ല. ഇല്ലിക്ക … Read more