ഈ മക്കൾക്ക് വേണ്ടി അച്ഛൻ ചെയ്യുന്ന ജോലി അറിഞ്ഞപ്പോൾ സംഭവിച്ചത്.
ഓരോ മാതാപിതാക്കളും മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ മാറ്റിവയ്ക്കുന്നവരാണ്. ഓരോ കുഞ്ഞുങ്ങളും ജനിച്ചു കഴിഞ്ഞാൽ പിന്നെ ജീവിതം ആ കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കു വേണ്ടിയുള്ളതായിരിക്കും അവരെ നല്ല രീതിയിൽ വളർത്തുന്നതിനും വിദ്യാഭ്യാസം നൽകുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്നത്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ധനികനാണെന്ന് ചോദിച്ചാൽ അദ്ദേഹം ആലോചിക്കുക പോലും ചെയ്യില്ല കാരണം താൻ തന്നെയാണ് എന്ന് അദ്ദേഹം ഉത്തരം നൽകും. കാരണം സമ്പത്ത് കൊണ്ടല്ല സ്നേഹം കൊണ്ടാണ് … Read more