ഒരുപിടി ആരോഗ്യപ്രശ്നങ്ങൾക്ക് ഈ ചെടി ഉത്തമ പരിഹാരം..

വളരെ അധികം ആളുകളും ബുദ്ധിമുട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അമിതവണ്ണവും അതുപോലെതന്നെ കുടവയർ ചാടുന്ന അവസ്ഥയും ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനും കൂടാതെ നമ്മുടെ ആരോഗ്യത്തിന് പലതരത്തിലുള്ള വെല്ലുവിളികൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനും സഹായിക്കുന്ന നമ്മുടെ പ്രകൃതി തന്നെ നൽകിയിട്ടുള്ള ഒരു ഔഷധത്തെ കുറിച്ചാണ് പറയുന്നത്. പ്രസവശേഷമുള്ള വയറും കുടവയറും ഒക്കെ വളരെ എളുപ്പത്തിൽ ചുരുങ്ങാനും സൈനസൈറ്റിസ് കഫക്കെട്ട്.

   

ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എത്ര ഹെവി ആയിട്ടുള്ള മുടികൊഴിച്ചിലും ഒക്കെ വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ ഇങ്ങനെ ഒത്തിരി ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ വളരെ ഈസി ആയിട്ട് മാറ്റിയെടുക്കാൻ ഹെൽപ്പ് ചെയ്യുന്ന ഒരു ഔഷധ സസ്യമാണ് തുമ്പച്ചെടി എന്നത് ഇന്ന് നമ്മുടെ നാട്ടിൻപുറത്ത് വളരെയധികം തന്നെ കാണപ്പെടുന്ന ഒന്നാണ് തുമ്പച്ചെടി. നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായി പണ്ട് മുതൽക്കേ ഉപയോഗിച്ചിരുന്നുആയുർവേദത്തിൽ മരുന്ന് കുപ്പികളിലും മരുന്നു കുപ്പികളിൽ ലേബലുകളിലും എല്ലാം ദ്രോണ പുഷ്പി ചിത്രപത്രിക പുഷ്പ.

കര്ഹപ്രിയ ദ്രോണ എന്നൊക്കെ എഴുതിയിരിക്കുന്നത് നമ്മുടെ തുമ്പപ്പൂവിനെ തന്നെയാണ്. ഉള്ളവർക്കും ആർത്തവ പ്രശ്നങ്ങൾ ഉള്ളവർക്കും രോഗപ്രതിരോധശേഷിയ്ക്കും മൂന്നുനാല് തുമ്പയില ഇട്ട് തിളപ്പിച്ച വെള്ളം കുടിവെള്ളമായി ഉപയോഗിക്കാം. ആയുർവേദ ആചാര്യന്മാർ നേത്രരോഗവും കഫ രോഗങ്ങൾക്കും മഞ്ഞപ്പിത്തത്തിനും ക്രിമിശല്യത്തിനും വിഷമഞ്ചരം കുറയ്ക്കാൻ തുമ്പയ്ക്ക് കഴിയും എന്ന് പറഞ്ഞിട്ടുണ്ട്.

സ്ത്രീകൾക്ക് പ്രസവശേഷം കുളിക്കുവാൻ ആയിട്ടുള്ള വെള്ളത്തിന് തുമ്പ ചേർക്കുന്നത് പ്രസവശേഷം അണുബാധകൾ ഏൽക്കാതിരിക്കാനും ബോഡി നല്ല ക്ലിയർ ആകാനും ഒക്കെ വളരെ നല്ലതാണ് അതുപോലെ തേളോ മറ്റുവിഷജീവികളോ കടിച്ചാൽ ആ ഭാഗത്തെ വീരം വേദനയും വിഷാംശവും ഒക്കെ പോകാൻ ആയിട്ട് തുമ്പയില അരച്ചു പുരട്ടാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.