കിണറ്റിൽ വീണു നായകുട്ടികൾക്ക് തുണയായി മൂർഖൻ പാമ്പ് ആരെയും ഞെട്ടിക്കും…

ഇന്നത്തെ ലോകത്ത് മറ്റുള്ളവർക്ക് സഹായം ചെയ്യുക എന്നത് മനുഷ്യരിൽ വളരെയധികം കുറഞ്ഞുവരുന്നത് കാണാൻ സാധിക്കും എന്നല്ല അതിന് വിപരീതമായി മൃഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തെ കുറിച്ച് പറയുന്നതാണ് ഇവിടെ. പഞ്ചാബിലെ ഒരു ഗ്രാമത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ എല്ലാവരും അത്ഭുതപ്പെടുത്തുന്നത്.കൃഷി ചെയ്താണ് ആ ഗ്രാമത്തിലെ എല്ലാവരും ജീവിക്കുന്നത്.

   

ജാസ്മിൻ എന്ന കർഷകൻ ഉണ്ടായ ആ അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജാസ്മിൻ 2 പട്ടിക്കുട്ടികളെ കാണാതാകുന്നു. തള്ളപ്പെട്ടിയുടെ കരച്ചിൽ കണ്ട് ചെന്നു നോക്കിയ നാട്ടുകാർ കണ്ടത് കിണറ്റിൽ വീണുകിടക്കുന്ന നായക്കുട്ടികളെ. ധാരാളം വെള്ളം ഉള്ള കിണറ്റിന്റെ ഒരു മൂലയ്ക്ക് വെള്ളത്തിൽ വീഴാതെ പിടിച്ചിരിക്കുകയാണ് ആ നായക്കുട്ടികൾ അപ്പോഴാണ് അവർ അത് കണ്ടത് .

നായ്ക്കു കുട്ടികളുടെ അടുത്തൊരു മൂർഖൻ പാമ്പും ഉണ്ട്. മൂർഖന്റെ കടിയേറ്റ് ആ നായ കുട്ടികൾ മരിച്ചത് തന്നെ മൂർഖനും എങ്ങനെയോ കിണറ്റിൽ വീണതാണ് നായകുട്ടികളെ ജീവനോടെ കിട്ടും എന്ന് ഉറപ്പില്ലെങ്കിലും അവർ ഫയർഫോഴ്സിനെ വിളിച്ചു. എന്നാൽ ഒരു ഗ്രാമം ആയതിനാൽ രണ്ടുദിവസം കഴിഞ്ഞാൽ ഫയർഫോഴ്സ് എത്തിയത് അവർ വന്ന് ആ നായ്ക്കുട്ടികളെ രക്ഷിച്ചു പാമ്പിനെയും പിടിച്ചു കാട്ടിൽ.

ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷേ അവർ അത്ഭുതപ്പെട്ടു രണ്ടുദിവസം കൂടെ ഉണ്ടായിട്ടും മൂർഖൻ ഈ നായ്ക്കുട്ടികളെ ഒന്നും ചെയ്തില്ലേ അപ്പോഴാണ് നാട്ടുകാർ തങ്ങൾ കണ്ട ആ ഞെട്ടിക്കുന്ന കാര്യങ്ങൾ പറഞ്ഞത് മൂർഖൻ നായകുട്ടികളെ ഉപദ്രവിച്ചിൽ എന്ന് മാത്രമല്ല വെള്ളത്തിലേക്ക് വീഴാൻ പോയ നായ്ക്കുട്ടികളെ സംരക്ഷിക്കുകയും ചെയ്തു. ഒരു അമ്മ കുഞ്ഞിനെ സംരക്ഷിക്കും പോലെയാണ് ആ മൂർഖൻ നായക്കുട്ടികളെ സംരക്ഷിച്ചത്.