തെറ്റിദ്ധാരണ ഈ കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു…
ചിലപ്പോൾ ചില തെറ്റിദ്ധാരണകൾ പലപ്പോഴും പലരുടെയും ജീവിതം തന്നെ മാറ്റിമറിക്കുന്നതിനേക്കാരണമായി മാറാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്താൻ സിസിടിവി യിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ആ കുടുംബത്തെ അസ്കർ ശ്രദ്ധിച്ചത് മാനേജർ അനസിനോട് ചോദിച്ചു ഇവര് ആഭരണം എടുക്കാൻ. വന്നതാണ് അവർക്ക് 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞു. അടുത്ത ആ കുട്ടിയുടെ നിക്കാഹണത്രേ. എന്നിട്ട് ആഭരണങ്ങൾ എന്തെങ്കിലുമുണ്ടോ ഇല്ല ആ സ്ത്രീയും പെൺകുട്ടിയും ചില … Read more