എന്തുകൊണ്ടാണ് കുഴഞ്ഞുവീണു ഉള്ള മരണങ്ങൾ വർധിക്കുന്നത്…

ഇന്നത്തെ കാലഘട്ടത്തിൽ 30ലും 40ലും ഉള്ള ആളുകളിൽ അതായത് പുരുഷന്മാരിൽ ഉയർന്നഅളവിൽ കണ്ടുവരുന്ന ഒരു മരണം സാധ്യതയാണ് കുഴഞ്ഞുവീണ ഉള്ള മരണം എന്നത് ഇത്തരം മരണങ്ങൾ ഇന്ന് നിരവധിയായി കണ്ടുവരുന്നു. കോവിഡിന് ശേഷമാണ് ഇത്തരത്തിലുള്ള മരണസംഖ്യ കൂടിയതെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.വളരെയധികം ആളുകളിൽ അതുപോലെതന്നെ സ്ട്രോക്ക് പോലുള്ള.

   

ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നു. നമ്മുടെ ഹൃദയത്തിലേക്കും മറ്റൊരു ശരീരഭാഗങ്ങളിലേക്കും അല്ലെങ്കിൽ രക്തം എത്തിക്കുന്നവർക്ക് പ്രശ്നങ്ങൾ സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ സ്ട്രോക്കും ഉണ്ടാകുന്നത്. അവയവങ്ങളിലേക്ക് രക്തം എത്തിക്കുന്ന ഇതിൽ കുറവ് സംഭവിക്കുകയും അവയിൽ ഓക്സിജന്റെ അളവ് തീരെ കുറയുകയും ചെയ്യുമ്പോഴാണ് അങ്ങനെ ആഘോഷങ്ങളെല്ലാം നിർജീവമാവുകയാണ്.

ചെയ്യുന്നത്. ബ്ലോക്കുകൾ എന്നെ പലതരത്തിൽ കാണപ്പെടുന്നത് പ്രധാനമായും കട്ടിയുള്ള ബ്ലോക്ക് അതായത് പൊട്ടാൻ പാകത്തിന് ഇരിക്കുന്ന ബ്ലോക്കുകൾ ഉണ്ട്. ഇങ്ങനെയുള്ള ബ്ലോഗുകൾ കോവിഡിന് ശേഷം അല്ലെങ്കിൽ കോവിഡ് വരുമ്പോൾ ചെറിയൊരു ഉള്ളിലും ഇത്തരത്തിൽ ക്ഷതങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത. അതുപോലെതന്നെ മറ്റു റിസ്ക് ഫാക്ടേഴ്സ് ഉള്ളവര് അതായത് കൊളസ്ട്രോൾ പ്രമേഹം ഹൈപ്പർ ടെൻഷൻ പുകവലി മദ്യപാനം മെന്റൽ സ്ട്രെസ്സ് അതുപോലെ തന്നെ ജനിതകപരമായിട്ടുള്ള എന്തെങ്കിലും.

വൈകല്യങ്ങൾ മറ്റു പ്രശ്നങ്ങളുള്ളവർക്ക് അതുപോലെതന്നെ വളരെയധികം ജീവിതശൈലിയിൽ ഒട്ടും ശ്രദ്ധയില്ലാത്തവരിലുംഅതായത് ഒട്ടും വ്യായാമമില്ലാതെ ജോലി ചെയ്യുന്നവരിലും ആളുകളിലും ഇത്തരത്തിലുള്ള റിക് ഫാക്ടസ് വളരെയധികം വർദ്ധിച്ചിരിക്കുന്നു ഇതുമൂലം ബ്ലോക്കുകൾ സൃഷ്ടിക്കുന്നതിനെ കാരണമാവുകയും ചെയ്യുന്നതാണ്. ഇത് ചിലപ്പോൾ സ്റ്റേബിൾ ബ്ലോക്ക് ആയി നിലനിന്നേക്കാം മറ്റു ചിലപ്പോൾ പെട്ടെന്ന് തന്നെ പൊട്ടിപ്പോകാവുന്ന ബ്ലോക്കുകളും ഉണ്ടാകാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.