ജീവിതത്തിലെ പോരായ്മകളെ വലുതായി കണ്ട പെൺകുട്ടിക്ക് സംഭവിച്ചത്…
ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള കുറവുകൾ ഉണ്ടെങ്കിൽ പലപ്പോഴും നമ്മൾ വളരെ അധികം ദുഖിതരായിരിക്കും കുറവുകളെ മറികടക്കുന്നതിന് വേണ്ടി സ്വാഭാവികമായും നാം പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും.ഒത്തിരി ആളുകൾ ഇത്തരം പ്രശ്നങ്ങളിൽ ഇല്ലാതാക്കുന്നതിന് അല്ലെങ്കിൽ പരിഹരിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങളും സ്വീകരിക്കും. അല്പം ദേഷ്യത്തിൽ ആയിരുന്നു അവളുടെ ആ ചോദ്യം തുടങ്ങിയോ രാവിലെത്തന്നെ എന്തിനാണ് എന്തിനാണ് ചെരുപ്പിടുന്നത്? ഇതുപോലെ എത്രാമത്തെ ഇങ്ങനെ പോയാൽ നിനക്ക് കിട്ടുന്ന ശമ്പളം മുഴുവൻ ചെരുപ്പ് വാങ്ങിച്ച് തീരുമല്ലോ. അടുക്കളയിൽ നിന്നും അമ്മയുടെ സ്വരമായിരുന്നു … Read more