ഈ കൗമാരപ്രായത്തിൽ ഈ കുട്ടി നേരിട്ടത്..

ജീവിതത്തിൽ പലപ്പോഴും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നാം നേരിടുന്നത്.എപ്പോഴും ജീവിതത്തിൽ നല്ല രീതിയിൽ മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നവരാണ് പ്രത്യേകിച്ച് കൗമാര കാലഘട്ടം എന്ന് പറയുന്നത് ജീവിത ആസ്വദിക്കാനുള്ള ഒരു കാലഘട്ടമായി തന്നെ പലപ്പോഴും നമ്മൾ എല്ലാവരും കാണുന്നു കാലഘട്ടത്തിൽ നമുക്ക് ജീവിതത്തിൽ ഒരു ലക്ഷ്യബോധവും ഇല്ലാതെ വളരെ വളരെ ആസ്വദിച്ചു മുന്നോട്ടു പോകുന്നത്.

   

തന്നെയായിരിക്കും. ഇത്തരത്തിലുള്ള ഈ കാലഘട്ടം ചില കുട്ടികൾക്ക് വളരെയധികം നിഷേധിക്കപ്പെടുകയും അവരുടെ ജീവിതത്തിൽ അവർക്ക് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ ഒരു പയ്യന്റെ ജീവിതത്തിൽ സംഭവിച്ച കാര്യമാണ് പറയുന്നത്. ജീവിതത്തിൽ ചെറുപ്രായത്തിൽ തന്നെ ഉത്തരവാദിത്വം ഏറ്റെടുത്തു ജീവിതം മുന്നോട്ടു പോകുന്നതാണ്.

നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്.വെറുപ്പ് മാത്രം തോന്നിയ നാളുകൾ ആയിരുന്നു അത് തീരെ ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്.ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറൊരു വഴിയും ഇല്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തതാണ് രാവിലെയും വൈകിട്ടും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും ആയിരുന്നു ആ മുഖങ്ങളിലെ സഹതാപം കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പണിപ്പെട്ടു . അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടിരുന്നവനായിരുന്നു പക്ഷേ വിധി ഇങ്ങനെയൊക്കെ ആക്കി.

യാത്രക്കാരിൽ ചില സ്ഥിരമായി വരുന്നവരായിരുന്നു ടീച്ചർമാർ നഴ്സുമാർ പിന്നെ ടൗണിൽ ജോലിക്ക് പോകുന്ന അവർ പരിചയത്തിൽ ചിരിക്കുമ്പോൾ പുഞ്ചിരിക്കാൻ ഞാൻ വളരെയധികം ബുദ്ധിമുട്ടി. പലപ്പോഴും നമ്മുടെ ജീവിതം മറ്റുള്ളവരുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു ഓരോരുത്തരും ആശ്രയിച്ചാണ് ജീവിക്കുന്നത് . ആണെങ്കിലും നമ്മുടെ ജീവിതത്തിൽ നമുക്കും എല്ലാവർക്കും വളരെയധികം സ്ഥാനമുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply