ഇങ്ങനെയുള്ള കഴിവുകൾ അസാധ്യം എന്ന് തന്നെ പറയാൻ സാധിക്കും …

പലപ്പോഴും നമ്മുടെ ഉള്ളിലെ കഴിവുകൾ നമുക്ക് വേണ്ട രീതിയിൽ പ്രകടിപ്പിക്കാൻ സാധിക്കാതെ വരുന്നു നമ്മുടെ ജീവിത സാഹചര്യങ്ങൾ അനുസരിച്ചാണ് പലപ്പോഴും പലരുടെയും കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കുന്നത് എന്ന് തന്നെ പറയാൻ സാധിക്കും പണ്ടുകാലങ്ങളിൽ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അല്ലെങ്കിൽ വേണ്ട രീതിയിൽ അതിനെ അവർക്ക് ഉപയോഗപ്പെടുത്തുന്നതിന്.

സാധിച്ചിരുന്നില്ല. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ കടന്നുവരവോടുകൂടി കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുകൾ അംഗീകരിക്കുന്നതിന് ഒത്തിരി പ്രേക്ഷകരെ അല്ലെങ്കിൽ ആസ്വാദകരെ കണ്ടെത്തിയിട്ടുണ്ട്. കഴിവുകളുള്ളവർക്ക് വേണ്ട രീതിയിൽ പ്രോത്സാഹനം നൽകുന്നതിന് ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളും മുൻപന്തിയിൽ നിൽക്കുന്നുണ്ട്.

അതുപോലെ തന്നെയാണ് കഴിവുകൾ വികസിപ്പിക്കുക എന്നത് പണ്ടുകാലങ്ങളിൽ ഉള്ളവർക്ക് ഇത്തരത്തിൽ കഴിവുകൾ നല്ല രീതിയിൽ വികസിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളോ സാഹചര്യങ്ങളോ ഇല്ലായിരുന്നു എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ ഇൻഫ്ലു വളരെ അധികമായി തന്നെ മാറിയിരിക്കുന്നു ഇത് നമ്മുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുപോലെതന്നെ കഴിവുകൾ വർധിപ്പിക്കുന്നതിനും സാധിക്കുന്നതാണ്.

മീൻ കച്ചവടക്കാരൻ ആയ സലീംക്ക അനിയന് വേണ്ടി അവതരിപ്പിച്ച ഒരു ഗാനമാണിത്. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് നമ്മുടെ മനസ്സിലെ ചില പാട്ടുകൾ. പാട്ടുകൾ മാത്രമല്ല ചില സൗഹൃദങ്ങളും അങ്ങനെ തന്നെയാണ്. ജാതി എന്ന മതമെന്നോ വർഗ്ഗമെന്നോ നോക്കാതെ അതൊന്നും ഹൃദയത്തിൽ സൂക്ഷിക്കും ഒരുപാട് നല്ല ഓർമ്മകളുടെ നമുക്ക് സലീംകയുടെ ആ പാട്ട് ഒന്ന് കേട്ട് നോക്കാം. വളരെയധികം മനോഹരമായാണ് ഇദ്ദേഹം പാട്ടുപാടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *