എത്ര കടുത്ത അലർജിയും എളുപ്പത്തിൽ പരിഹരിക്കാം..😱
ഇന്ന് വളരെയധികം ആളുകളെ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളാണ് വിട്ടുമാറാത്ത തുമ്മൽ അലർജി മൂക്കടപ്പ് കണ്ണ് ചൊറിയുക മൂക്ക് ചൊറിയുക മൂക്കിൽ ദശ വളരുക അതുപോലെതന്നെ കണ്ണിലും മൂക്കിലും ഒക്കെ തടിപ്പ് പോലെ അനുഭവപ്പെടുക. കൂടാതെ ചെറിയ കയറ്റം കയറുമ്പോഴേക്കും കിതപ്പ് അനുഭവപ്പെടുക എന്നിങ്ങനെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് അലർജി മൂലം ഉണ്ടാകുന്നത്. അലർജി മൂലം വളരെയധികം തകരാറുകൾ ഉണ്ടാകുന്നതായിരിക്കും. ഒരുപക്ഷേ നമുക്ക് അറിയാൻ സാധിക്കും ജലദോഷം വന്നു കഴിഞ്ഞാൽപലപ്പോഴും നമുക്ക് ജോലിക്ക് പോകുന്നതിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നതിനും വളരെയധികം … Read more