കൊഴിഞ്ഞുപോയതും നരച്ചതുമായു മുടിയഴകൾക്ക് പകരം പുതിയ മുടി കിളിർക്കാൻ .. 👌

മുടിയുടെ ആരോഗ്യപരിപാലനത്തിന് ഇന്ന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒറ്റയ്ക്ക് ആളുകളും നല്ല മുടി ലഭിക്കുന്നതിന് വേണ്ടി ഇന്ന് വിപണിയിൽ ലഭ്യമാണ് കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത്.

   

അതുകൊണ്ടുതന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ സ്വീകരിക്കുന്നമാർഗ്ഗമാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത് ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ് ചെമ്പരത്തിപ്പൂവ് മുടിവളർച്ച ഇരട്ടിയാകുന്നതിനെ വളരെയധികം സഹായിക്കും ഇത് തലമുടിയിലെ ഒത്തിരി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും.

മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് നല്ല രീതിയിലും മുടി വളരുന്നതിനും സഹായിക്കുന്നതാണ്. നല്ല തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി ലഭിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെതന്നെ മുടിവളർച്ച ഇരട്ടിയാക്കുന്നതിനും മുടിയെ സംരക്ഷിക്കുന്നതിനും സാധിക്കുന്നതാണ്. അതുപോലെതന്നെ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സഹായിക്കുന്ന മറ്റൊന്നാണ് കറ്റാർവാഴ.

കറ്റാർവാഴയും ചെമ്പരത്തി പൂവും ചേർന്ന മിശ്രിതം ഉപയോഗിച്ച് എണ്ണ കാച്ചുന്നതും അതുപോലെ തന്നെ ഹെയർ മാസ്റ്റുകൾ തയ്യാറാക്കി ഉപയോഗിക്കുന്നതും മുടിക്ക് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടിയെ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിനും മുടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകുന്നതിനും വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക ..