മുഷിഞ്ഞ വസ്ത്രധാരിയായ വൃദ്ധൻ ചെയ്ത പ്രവർത്തി കണ്ടാൽ ആരെയും ഞെട്ടിക്കും..😱
ജീവിതത്തിൽ നമ്മുടെ കൂട്ടിനുണ്ടാവുക അല്ലെങ്കിൽ നമ്മെ സഹായിക്കുന്നത് ആരാണെന്ന് നമുക്ക് പറയാൻ സാധിക്കില്ല വസ്ത്രവും മറ്റും കണ്ട് ആരെയും വിലയിരുത്തരുത്.ചിലപ്പോൾനമ്മൾ മോശപ്പെട്ടവർ എന്ന് കരുതുക ആയിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ നമ്മെ വളരെയധികം സഹായിക്കുന്നത്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ആരെയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുടെ എന്ന് പറയുന്നത് ചുമ്മാതല്ല. അതിനെ ഉത്തമ ഉദാഹരണങ്ങൾ നിരവധി ദിനം നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. മാന്യമായുള്ള വസ്ത്രധാരണം ആണെങ്കിലും യഥാർത്ഥ സ്വഭാവം മോശമായിരിക്കും ചിലരാവട്ടെ പുറമേ മോശമായി തോന്നുമെങ്കിലും … Read more