മരുമകളെ വീട്ടിലെ ജോലിക്കാരിയെ കരുതിയാൽ ഇങ്ങനെയൊക്കെ സംഭവിക്കും..😱

മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോൾ ആണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത് രാവിലെ എട്ടുമണി കഴിഞ്ഞു വീടെത്തിയപ്പോൾ തന്നെ കണ്ടു ഉമ്മറത്തെ ആൾക്കൂട്ടം പുറത്തുനിന്നുള്ളവർ ആരുമല്ല എല്ലാവരും കുടുംബക്കാരാ. ഈ പഞ്ചായത്തിലെ ഏക കൂട്ടുകുടുംബമാണ് ഞങ്ങളുടെ അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞു അമ്മ സുശീല മൂത്ത മകനായ ഞാൻ പേര് മഹാദേവൻ ബാങ്ക് ഉദ്യോഗസ്ഥൻ.

   

ഭാര്യ നന്ദിനി വീട്ടമ്മ മകൻ പ്ലസ്ടുവിന് പഠിക്കുന്നു മകൾ പഠിക്കുന്നു രണ്ടാമത്തെ മകൻ ജയദേവൻ കോളേജ് അധ്യാപകൻ ഭാര്യ വിചിത്ര ഐടി കമ്പനിയിൽ ജോലി മാത്രം പ്രായം ആദിദേവ് ബിസിനസ് ആണ് ഇപ്പോൾ.രാവിലെ തന്നെ എല്ലാവരും കൂടി എന്താണാവോ അമ്മയും സംസാരിക്കുന്നുണ്ട് വിജി ഇത്രയും കൂടെയുണ്ട് നന്ദിനി സാരിയുടെ തുമ്പു കൊണ്ട് കണ്ണുതുറക്കുന്നു ബാക്കിയെല്ലാവരും നിശബ്ദമാണ്.

കൂട്ടുകുടുംബം ആണെങ്കിലും ഇതുവരെയും പരസ്പര പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നത് എനിക്കൊരു ആശ്വാസം തന്നെയാണ് എന്ത് പ്രശ്നം ഒന്നുമില്ല സംസാരങ്ങളൊക്കെ ഉണ്ടാകും അതൊക്കെ നോക്കാൻ ഞാനും ഇവിടെ നിൽക്കാതെ പോയി കുളിച്ചിട്ടു വാ എന്നിട്ട് കഴിക്ക് വല്ലതും കഴിക്ക്. എന്നിട്ട വിശേഷം പറച്ചിൽ ഒക്കെ അമ്മ പറഞ്ഞു.

നന്ദിനി നോക്കിയപ്പോൾ നിറഞ്ഞു ചിരിച്ചു നിൽപ്പുണ്ട് എങ്കിലും കുറച്ചു മുൻപേ കരഞ്ഞതിന്റെ ഫലമായി കണ്ണൊക്കെ ചുവന്നിട്ടുണ്ട് കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ മക്കൾ രണ്ടുപേരും അവർക്ക് വേണ്ടി കൊണ്ടുവന്ന സാധനങ്ങൾ പങ്കിട്ടെടുക്കുവാണ് എന്തായിരുന്നു രാവിലെ പ്രശ്നം അമ്മയുടെ ഉത്തരവാദിത്വം കുറവ് പുച്ഛത്തോടെ പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.