അടിവയറിൽ ഉണ്ടാകുന്ന അതികഠിനമായ വേദന പ്രത്യേകം ശ്രദ്ധിച്ചോളൂ,..😱

ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട അമേരിക്ക അതിരാവിലെ അല്ലെങ്കിൽ രാത്രി സമയങ്ങളിൽ അടിവയറ്റിൽ ഉണ്ടാകുന്ന അതികഠിനമായ വേദന എന്നത് പലപ്പോഴും പലരിലും ഇത് പലതരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് ഇതുമൂലം വേദന ഉണ്ടാകുന്നത് മൂലം ഒട്ടുമിക്ക ആളുകളും ഡോക്ടർ സമീപിക്കുകയും അതുപോലെ തന്നെ വേദനയ്ക്കുള്ള ഇഞ്ചക്ഷനും സ്വീകരിക്കുന്നവരും വളരെയധികം കൂടുതലാണ്.

   

എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്? എന്താണ് ഇത്തരത്തിലുള്ള വേദനയുടെ യഥാർത്ഥ കാരണംഇതിന്റെ കാരണം എന്ന് പറയുന്നത് മൂത്രക്കല്ല് അഥവാ കിഡ്നി സ്റ്റോൺ ആയിരിക്കും. ഇതിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണങ്ങളും വിവിധ പരിഹരിക്കാനുള്ള മാർഗങ്ങളും എന്നതിനെ കുറിച്ച് കൂടുതലായി മനസ്സിലാക്കാം. ഉണ്ടാകുന്ന കല്ലുകളാണ് ഇത്തരത്തിൽ മൂത്രക്കല്ല് പുറത്തേക്ക് വരുന്നത് പലതരത്തിലുള്ള കല്ലുകൾ രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

കാൽസ്യം കല്ലുകൾ ആകാം ഓക്സിലേറ് കല്ലുകൾ ആകാം എന്നിങ്ങനെ പലതരത്തിലുള്ളകല്ലുകൾ രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.പ്രധാനമായും ഇത്തരത്തിൽ കല്ലുകൾ രൂപപ്പെടുന്നതിന്റെ കാരണം എന്ന് പറയുന്നത് അമിതമായി പ്രോട്ടീനുകളും കാൽസ്യം അടങ്ങിയിട്ടുള്ള ആഹാരപദാർത്ഥങ്ങളുടെ ഉപയോഗമാണ്. മറ്റൊരു പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് വെള്ളം കുടിക്കുന്നത് തീരെ കുറയുന്നതാണ്.

നമ്മുടെ ശരീരത്തിലെയും വളരെയധികം വെള്ളം അത്യാവശ്യമാണ് എന്നാൽ ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് കുറയുന്നതും ഇത്തരത്തിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെതന്നെ ചൂട് കാലങ്ങളിലെ ഇത്തരത്തിൽ മൂത്രക്കല്ലും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ചൂടുകാലങ്ങളിൽ വെള്ളം കുടിക്കുന്നത് കുറയുന്നത് മൂത്രത്തിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമായിത്തീരും. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് അടിവയറ്റിൽ ഉണ്ടാകുന്ന വേദന തന്നെയാണ്. ഏത് പേരിലാണ് കല്ലുകൾ ഉരുട്ടി ഇരിക്കുന്നത് ആ കല്ലുകൾ അനുസരിച്ചാണ് വേദനകളും സ്ഥാനം ഉണ്ടാകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..