കാണാൻ ഭംഗിയില്ല സ്കൂളിലേക്ക് പ്രോഗ്രസ് കാർഡ് ഒപ്പിടുന്നതിന് അച്ഛനോട് വരരുത് എന്ന് പറഞ്ഞു എന്നാൽ പിന്നീട് സംഭവിച്ചത്..😱
പലപ്പോഴും നമ്മൾ കാഴ്ചയ്ക്ക് മാത്രം പ്രാധാന്യം നൽകുന്നവർ ആയിരിക്കും എന്നാൽ യഥാർത്ഥത്തിൽ അവരുടെ സ്വഭാവത്തിന് പ്രാധാന്യം നൽകുന്നവർ ആയിരിക്കില്ല. എന്നാൽ നമ്മൾ വിചാരിക്കാത്തവർ വളരെയധികംസ്വഭാവത്താൽ സമ്പന്നരുമായിരിക്കും. അത്തരത്തിലൊരു സംഭവം ആണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായുമായി പറഞ്ഞു അമ്മ. ഞാനിനി എന്തു ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടു വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു ഈ പറഞ്ഞില്ലേ അച്ഛൻ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ … Read more