മകന്റെയും മരുമകളുടെയും പ്രവർത്തി ആരെയും ഒന്നും ഞെട്ടിക്കും..😱

ഇന്നത്തെ ലോകത്തെ വൃദ്ധരായ മാതാപിതാക്കൾ ഒത്തിരി അവഗണനയും അതുപോലെതന്നെപീഡനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും നിരവധി സംഭവങ്ങളാണ് ഇത്തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും എല്ലാം നമ്മൾ കാണുന്നത് ഇത് വളരെയധികം വേദനാജനകമായ ഒരു കാര്യം തന്നെയാണ്. ജീവിതത്തിൽ നല്ല കാലഘട്ടത്തിൽ മക്കളുടെ ഉയർച്ചയ്ക്കും മക്കളുടെ വളർച്ചയ്ക്കും വേണ്ടി സ്വയം സമർപ്പിക്കുന്നവരാണ് മാതാപിതാക്കൾ.

   

എന്നാൽ വൃദ്ധരാകുമ്പോൾ അവരെ അവഗണിക്കുന്നത് ജീവിതത്തിൽ വളരെയധികം വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്.രണ്ടാളും ഇറങ്ങി പൊക്കോണം എന്റെ വീട്ടിൽ നിന്ന് ഒരു സ്വൈര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒച്ചയെടുത്തു മോനെ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മയുടെ മകനെ നോക്കി ദേ തള്ളേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന്.

നിങ്ങൾ ഏത് നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് പോയി തന്നാൽ മതി ഞാൻ പ്രസവിച്ചു നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്ത് വിളിക്കാൻ. മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞു മുഴുപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ അയാൾ അവരെ തോളിൽ പിടിച്ചു തള്ളി. അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു വീണു പെട്ടെന്നുള്ള ആക്രമം ആയിരുന്നതിനാൽ അവന്റെ അച്ഛൻ ദാസേട്ടൻ അത് തടയാനും കഴിഞ്ഞില്ല.

അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു. ഭാഗ്യത്തിന് അവർക്ക് കാര്യമായി പരിക്കു ഒന്നും പറ്റിയില്ല ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദനെ അടിക്കാൻ കയ്യോങ്ങി. ആ സമയത്ത് മരുമകൾ മിനി ഒരു തുണിക്കട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു പിന്നാലെ ഒരു ബേഗും പതറിപ്പോയ ദാസേട്ടൻ അവരെ ഒന്നു നോക്കി ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ നോക്കിയിട്ട് അകത്തേക്ക് പോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.