മകളെ കൊണ്ട് മാനസിക പ്രശ്നം ഉള്ള ചെക്കനെ വിവാഹം കഴിപ്പിച്ച പിന്നീട് സംഭവിച്ചത്..😱

പണ്ടുകാലങ്ങളിൽ പെൺകുട്ടികളുടെ വിവാഹത്തിന് അവരുടെ അനുവാദംചോദിക്കുന്ന കടമ ഇല്ലായിരുന്നു എന്ന് തന്നെ പറയാം എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പെൺകുട്ടികൾ സ്വന്തം താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ചാണ് വരന്മാരെ തെരഞ്ഞെടുക്കുന്നതും എന്നാലും ഇന്ന് പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും സ്ത്രീധനത്തിന്റെ പേരിൽ ഉള്ള പ്രശ്നങ്ങളും വളരെയധികം നടന്നുകൊണ്ടിരിക്കുന്നുണ്ട്.

   

നാല് പെൺകുട്ടികൾ ഉള്ള ഒരു മാതാപിതാക്കളുടെ ജീവിത കഥയാണ് ഇവിടെ പറയുന്നത്.എന്താണ് ഇക്ക നിങ്ങളീ പറയുന്നത് ഒരു ഭ്രാന്തനെ കൊണ്ട് നമ്മുടെ മകളെ കെട്ടിക്കണം എന്നാണ് ജമീല നീ ചൂടാകാതെ ഞാൻ നിന്നോട് ഒരു അഭിപ്രായം ചോദിച്ചതല്ലേ 15 വർഷമായി ഞാൻ അഹമ്മദ് കുട്ടി ഹാജിയുടെ കൂടെ ജോലി എടുക്കാൻ തുടങ്ങിയിട്ട് നിന്റെ മോളെ എനിക്ക് മരുമകളായി തന്നൂടെ എന്ന് ചോദിച്ചപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ഞാൻ കുഴങ്ങി.

വീട്ടിൽ ചോദിച്ചിട്ട് മറുപടി തരാൻ ഹാജിയാരെ എന്നു പറഞ്ഞ് ഞാൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു 28 വയസ്സായില്ലേ നമ്മുടെ മകൾക്ക് മൂന്നെണ്ണം വേറെയും വളർന്നുവരികയാണ് രണ്ടാമത്തേതിനും നല്ല പ്രായം കഴിഞ്ഞു തുടങ്ങി നമ്മൾ എന്തു ചെയ്യും എത്ര ആലോചനകൾ വന്നു ആർക്കെങ്കിലും അത് ഇഷ്ടപ്പെട്ടിരുന്നു എങ്കിൽ ഉള്ളത് വിറ്റിട്ടാണെങ്കിൽ നമുക്കവിടെ കല്യാണം നടത്താമായിരുന്നു.

എന്നാലും ഇക്ക നമ്മുടെ മോളെ ഒരു ഭ്രാന്തന്റെ കൂടെ പറഞ്ഞയച്ചു നമുക്ക് മനസ്സമാധാനത്തോടെ ഇവിടെ ഇരിക്കാൻ കഴിയുമോ പാവമല്ലേ നമ്മുടെ മോള് ജമീല അവനെ ഇങ്ങനെയുള്ള അസുഖം ഒന്നുമില്ല വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെറിയൊരു അസ്വസ്ഥത അത്രയേ ഉള്ളൂ ഈ ബന്ധം ഒന്നും നടന്നു കിട്ടിയാൽ താഴെയുള്ള മൂന്നെണ്ണത്തിന്റെ കാര്യത്തിൽ അഹമ്മദ് നമ്മെ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..