വയറും തടിയും കുറയ്ക്കുന്നതിനും ആരോഗ്യം സംരക്ഷിക്കാനും ഈയൊരു ചെടി ഉണ്ടെങ്കിൽ ഉത്തമം..👌

നമ്മുടെ പ്രകൃതിയെ ഒത്തിരി ഔഷധങ്ങളുടെ കലവറയാണ്. പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകൾ എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ വരുമ്പോൾ വിപണിയിൽ ലഭ്യമാണ് മെഡിസിനുകളെയാണ് ആശ്രയിക്കുന്നത്. നമ്മുടെ പ്രകൃതിയിൽ കാണപ്പെടുന്ന ഒരു വളരെയധികം വർഷതവണ ഉള്ള ഒന്നാണ് നമ്മുടെ തുമ്പ എന്ന് പറയുന്നത്.

   

വളരെയധികം പ്രാധാന്യമാണ് ഉള്ളത് ഓണക്കാലത്ത് മാത്രമേ പലരും ഓർക്കുന്നുള്ളൂ എന്ന കാര്യത്തിൽ ഇന്ന് സംശയം വേണ്ട. തുമ്പയുടെ ഔഷധഗുണങ്ങളെ കുറിച്ച് കൂടുതലായി മനസ്സിലാക്കാം. പ്രസവശേഷമുള്ള വയറും കുടവയറും ഒക്കെ വളരെ എളുപ്പത്തിൽ ചുരുങ്ങാനും സൈനസൈറ്റിസ് കഫക്കെട്ട് ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എത്ര ഹെവി ആയിട്ടുള്ള മുടികൊഴിച്ചിലും ഒക്കെ വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ.

ഇങ്ങനെ ഒത്തിരി ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ വളരെ ഈസി ആയിട്ട് മാറ്റിയെടുക്കാൻ ഹെൽപ്പ് ചെയ്യുന്ന ഒരു ഔഷധസസ്യമാണ് തുമ്പ. യുടെ എല്ലാ പൂവ് തണ്ട് എന്നിങ്ങനെയുള്ളവ ഔഷധത്തിനായി ഉപയോഗിക്കുന്നു. ആയുർവേദത്തിൽ മരുന്ന് കുപ്പികളിലും മരുന്ന് കുപ്പികളിലെ ഏവനുകളിലും എല്ലാം ദ്രോണ പുഷ്പി ചിത്ര പത്രികപുഷ്പ കർഹപ്രിയ ദ്രോണ എന്നൊക്കെ എഴുതിയിരിക്കുന്നത് നമ്മുടെ തുമ്പപ്പൂവിനെ തന്നെയാണ്.

ദഹന പ്രശ്നങ്ങൾ ഉള്ളവർക്കും ആർത്തവ പ്രശ്നങ്ങൾ ഉള്ളവർക്കും രോഗപ്രതിരോധശേഷിക്കും മൂന്നുനാല് തുമ്പയിൽ ഇട്ട് തിളപ്പിച്ച വെള്ളം കുടിവെള്ളമായി ഉപയോഗിക്കാം.ആയുർവേദ ആചാര്യന്മാർ നേത്രരോഗവും കഫ രോഗങ്ങൾക്കും മഞ്ഞപ്പിത്തത്തിനും ക്രിമിശല്യത്തിനും വിഷമഞ്ചരം കുറയ്ക്കുന്നതിന് പണ്ടുകാലമുതൽ തന്നെ തുമ്പ വളരെയധികം ആയി തന്നെ ഉപയോഗിച്ചിരുന്നു. സ്ത്രീകൾക്ക് പ്രസവശേഷം കുളിക്കുവാൻ ആയിട്ടുള്ള വെള്ളത്തിൽ തുമ്പ് ചേർക്കുന്നത് പ്രസവശേഷം അണുബാധകൾ ഏൽക്കാതിരിക്കാൻ ബോഡി നല്ല ക്ലിയർ ആകാനും ഒക്കെ വളരെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..