മുടിയുടെ നര ശാശ്വതമായി മാറുവാൻ ഇതൊന്നു ചെയ്തു നോക്കൂ 🤔
നമ്മളെയെല്ലാം തന്നെ വളരെയധികം കുഴക്കുന്ന ഒരു കാര്യം തന്നെയാണ് തലമുടി നരക്കുന്നത് തലമുടി നരക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള പല സാധനങ്ങളും വാങ്ങി ഉപയോഗിക്കാറുണ്ട് എന്നാൽ ഇത് പലതരത്തിലുള്ള പാർശ്വഫലങ്ങൾ ആണ് ഉണ്ടാക്കാറുള്ളത്.നമ്മുടെയെല്ലാം പ്രധാന പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ് മുടി നരയ്ക്കുന്നത് ഒഴിവാക്കുക എന്നുള്ളത് പല കാരണങ്ങൾ കൊണ്ടും നമുക്ക് മുടി നരക്കാറുണ്ട്. ഇതിന് പ്രധാനകാരണം ഒരു പരിധി വരെ നമ്മുടെ ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങളും അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഒക്കെ … Read more