വർഷങ്ങൾക്കുശേഷം ഭിക്ഷ എടുക്കുന്ന അധ്യാപികയെ കണ്ട വിദ്യാർത്ഥി ചെയ്തത് കണ്ടോ..😱

ജീവിതമെന്ന നമുക്ക് പിടികിട്ടാൻ സാധിക്കാത്ത ഒന്നാണ് ജീവിതത്തിൽ നമ്മുടെ കൂടെയുള്ളവരും അല്ലെങ്കിൽ നമ്മെ സഹായിച്ചവരും പലപ്പോഴും ജീവിതത്തിൽ ഒറ്റപ്പെടുന്നതും തനിച്ചായി പോകുന്നതും കാണാൻ സാധിക്കും. അത്തരത്തിൽ തന്നെ പഠിച്ച അധ്യാപികം റോഡരികലും മറ്റും കഴിയുന്നത് കണ്ട് ഒരു വിദ്യാർത്ഥിയുടെ മനസ്സിലൂടെ കടന്നുപോയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

   

ഹൃദയഭേദഗും ഭിക്ഷ തന്റെ അരികിൽ വന്നതും തന്റെ പഴയ കണക്കു ടീച്ചർ,തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ഭക്ഷണം വാങ്ങിക്കൊടുത്ത വിദ്യ എന്ന യുവതി ഒരിക്കലും വിചാരിച്ചില്ല അവർക്ക് തണൽ ഒരുക്കാൻ സാധിക്കുമെന്ന് സംഭവം ഇങ്ങനെയാണ്. സുഹൃത്തിനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഈ എം ആർ വിദ്യ. തന്റെ സമീപത്തുള്ള ചെടിയിൽ നിന്നും കായ പൊട്ടിച്ച് കഴിക്കുകയായിരുന്നു.

സ്ത്രീയെ അവിചാരിതയായികണ്ണിൽപ്പെട്ടത് വിശപ്പ് മനസ്സിലാക്കിയ വിദ്യ അവർക്ക് ഭക്ഷണം വാങ്ങി നൽകുകയായിരുന്നു.സൂക്ഷ്മതയോടെ അവർ ഭക്ഷണം കഴിക്കുമ്പോൾ സംസാരിച്ചത് ആയിരുന്നു തന്റെ അധ്യാപികയാണ്എന്ന കാര്യം വിധിക്ക് മനസ്സിലായത്. കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെ ശരിക്കും ഞെട്ടിപ്പോയത് വിദ്യയായിരുന്നു. മലപ്പുറത്തെ ഇസ്ലാമിക് എയ്ഡഡ് പബ്ലിക് സ്കൂളിലെ കണക്ക് ടീച്ചറായിരുന്നു വത്സ എന്ന് പേരുള്ള വത്സ എന്ന അധ്യാപിക.

തിരുവനന്തപുരത്ത് പേട്ടയിലാണ് വീട് ഒരു മകനുണ്ട് പെൻഷൻ ആയിട്ട് ഏഴുവർഷമായി കിട്ടിയ കാശ് പോസ്റ്റോഫീസിൽ ഇട്ട് ഇവർക്ക് 5000 രൂപ പെൻഷനും ഉണ്ട് എന്നിട്ടും ഭക്ഷണത്തിന് വകയില്ലാതെ റോഡരികിൽ തുടരുകയാണ് ഇവരുടെ ജീവിതം മനസ്സിലാക്കിയ വിദ്യ ഉടൻതന്നെ അവരുടെ അനുവാദം ചോദിച്ചു ഒരു ചിത്രമെടുത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു ആർക്കെങ്കിലും ഇവരെ തിരിച്ചറിയാനും സഹായം എത്തിക്കാനും ചിന്ത മാത്രമായിരുന്നു വിദ്യയുടെ മനസ്സിൽ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.