പ്രവാസിയുടെ ഭാര്യ രാത്രിയിൽ ചെയ്യുന്നത് കണ്ടപ്പോൾമക്കൾ ഞെട്ടിപ്പോയി..😱

വിദേശങ്ങളിൽ താമസിക്കുന്നവർ പലപ്പോഴും ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത് . ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളാണ് ഇത്തരത്തിലുള്ളവർ നേരിട്ടുകൊണ്ടിരിക്കുന്നത് അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് വിദേശത്ത് താമസിക്കുന്ന ഒരു ഭർത്താവ് ഭാര്യയെ വിളിക്കുമ്പോൾ അവൾക്ക് വളരെയധികം പണിയാണെന്നും.

   

ഒട്ടും സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പോലെ അതുപോലെ അവഗണിക്കുന്നത് പോലെ ഭർത്താവിനെ അനുഭവപ്പെടുകയാണ്. തന്റെ ഭാര്യക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അദ്ദേഹത്തിന് വളരെയധികം വിഷമം തോന്നി ചുട്ടുപൊള്ളുന്ന ഒരു കുളിർ കാറ്റായി അവളുടെ സംസാരം അയാളെ എന്നും തഴുകുമായിരുന്നു എന്നാൽ ഇത്തരം സംസാരങ്ങൾ ഇന്ന് അവസാനിച്ചിരിക്കുന്നു എന്തുപറ്റി അവൾക്ക്.

പാവം അവളെയും പറഞ്ഞിട്ട് കാര്യമില്ല പ്രണയം വിവാഹത്തിൽ എത്തിയപ്പോൾ എന്ത് സന്തോഷമായിരുന്നു പക്ഷേ ഇത്രനാൾ ഒരുമിച്ചു ഉണ്ടായി ജീവിതം രണ്ടറ്റം കൂട്ടിമുട്ടാതെ ഇപ്പോൾ കടത്തിന്റെ കായലിൽ മൂന്നാംകുഴി ഇട്ടപ്പോൾ രണ്ട് പെൺകുട്ടികളെ ദൈവം വരമായി നൽകിയപ്പോൾ ഇഷ്ടമില്ലാഞ്ഞിട്ടും പ്രവാസിയുടെ വേഷം അണിയേണ്ടി വന്നു. ഇതിനിടയിൽ ഒരുമിച്ച് കിട്ടിയത് ചുരുങ്ങിയ കാലം മാത്രം എനിക്കും ചിലപ്പോൾ ഭ്രാന്ത് പിടിക്കുന്നതുപോലെ അനുഭവപ്പെടാറുണ്ട് ഇവിടെ പോകാൻ ഉണ്ട്.

കൂടെ ജോലി ചെയ്യുന്ന ബംഗളാശകളുടെ നേരെ ചീത്ത പറഞ്ഞുകൊണ്ടാണ് പലപ്പോഴും എന്റെ അരിശം തീർക്കാറുള്ളത്. അക്കരെയും ഇക്കരെയുമായി അവൾക്കും വളരെയധികം എടുത്തിട്ടുണ്ടാകും. അതിന്റെ പ്രകടനം ആയിരിക്കും ഇതൊക്കെ പാവം എന്നോട് അല്ലാതെ ആരോടാണ്. അല്ല സുധീനി ജോലിക്കുന്ന് പോകുന്നില്ല അല്ലെങ്കിൽ ബാത്റൂമിൽ കയറുന്നതിന് ഫസ്റ്റ് ബഹളം വയ്ക്കുന്ന ആളാണ് എന്താണ് പറ്റിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.