ഇത്തരം രോഗങ്ങൾ തലച്ചോറിനെയും ഞരമ്പിനെയും ബാധിച്ചേക്കാം🤔

തലച്ചോറിനെ ഞരമ്പിനെ ബാധിക്കുന്ന പലതരത്തിലുള്ള രോഗങ്ങളുണ്ട് ഇതിലെ പ്രധാനപ്പെട്ട ഒരു രോഗമാണ് തലച്ചോറിന് ബാധിക്കുന്ന നീർക്കെട്ട്.ഏതു പ്രായത്തിലുള്ള ആൾക്കാർക്കും ഈ രോഗം പിടിപെടുവാനുള്ള സാധ്യത കൂടുതലാണ് ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത് കൂടിയ മരണനിരക്കും രോഗം മാറിയശേഷം നീണ്ടുനിൽക്കുന്ന തലച്ചോറിന്റെ പ്രവർത്തന വൈകല്യവുമാണ് ഈ രോഗത്തിന്റെ പ്രത്യേകതകളായിട്ട് പറയുന്നത്.

   

തലച്ചോറിനെ ബാധിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ വിദ്യാലയം മൂലമോ രോഗാണുബാധ മൂലമോ ഈ രോഗം ഉണ്ടാകാം ഓർമ്മക്കുറവ് ശർദ്ദി പനി തലവേദന മയക്കം തുടങ്ങുകയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങളായി കാണുന്നത്.ചില രോഗികളിൽ രോഗം മൂർച്ഛിക്കുമ്പോൾ അപസ്മാരം അതുപോലെതന്നെ അബോധാവസ്ഥ എന്നിവ കണ്ടുവരുന്നു. എങ്ങനെയാണ് ഇത്തരത്തിലുള്ള രോഗം നമുക്ക് നിർണയിക്കുവാനായിട്ട് സാധിക്കുന്നത്.

ഇതിന്റെ ചികിത്സകൾ എന്തൊക്കെ എന്നൊക്കെയാണ് ഈ വീഡിയോയിൽ പറയുന്നത് രോഗി ഇടപഴുകുന്ന ചുറ്റുപാടുകൾ രോഗലക്ഷണങ്ങൾ എന്നിവ കൃത്യമായി മനസ്സിലാക്കിയശേഷം വിവിധ രോഗാണുക്കൾക്ക് വേണ്ടിയുള്ള പി സി ആർ ആന്റിബോഡി പരിശോധനകൾ നട്ടെല്ലില്‍ നിന്നുള്ള നീരു കുത്തിയുള്ള പരിശോധനകൾ തലച്ചോറിന്റെ സ്കാനിങ് ഇസിജി എന്നിവ സംയോജിപ്പിച്ചുകൊണ്ട് തന്നെയാണ് ഈ രോഗം കൃത്യമായി നിർണയിക്കാൻ ആയിട്ട് സാധിക്കുന്നത്.

ഈ രോഗത്തിന് തുടക്കത്തിൽ തന്നെ നമ്മൾ കണ്ടുപിടിക്കുവാൻ ആയിട്ട് നമുക്ക് സാധിച്ചു കഴിഞ്ഞാൽ ഇതിന്റെ രോഗാണുക്കളുടെ വ്യാപനം നിയന്ത്രിക്കുവാനും കൃത്യമായ ചികിത്സ ഉറപ്പുവരുത്തുവാനും എല്ലാം തന്നെ നമുക്ക് സാധിക്കുന്നു.ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്.വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ ഡോക്ടർ നമുക്ക് വിശദീകരിച്ച് നൽകുന്നു ഇതിന്റെ ചികിത്സാരീതികളെക്കുറിച്ചും എന്തെല്ലാം ടെസ്റ്റുകൾ ആണ് നമുക്ക് വേണ്ടത് എന്നതും കുറിച്ചും എല്ലാം വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.