വിദേശത്തുള്ള മക്കളെ അമ്മയുടെ മരണവാർത്ത അറിയിച്ചപ്പോൾ മക്കൾ പറഞ്ഞത് ആരെയും ഞെട്ടിക്കും ..😱
പലപ്പോഴും വൃദ്ധരായ മാതാപിതാക്കൾ എന്ന് പറയുന്നത് പലർക്കും ഭാരമായി തോന്നുന്ന ഒരു കാര്യമാണ് അവരെ സന്തോഷത്തിലും ദുഃഖത്തിലും വളരുന്നതിന് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കുന്നവരാണ് എല്ലാ മാതാപിതാക്കളും എന്നാൽ ചിലരെങ്കിലും ഇത്തരം കാര്യങ്ങൾ വലുതാകുമ്പോൾ പറഞ്ഞു പോകുകയും അവരുടെ മാതാപിതാക്കളെ ഒരു ഭാരമായി കരുതുകയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങൾ നമ്മുടെ ചുറ്റുപാടും വളരെയധികം നടക്കുന്നുണ്ട്. അല്ലെങ്കിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്തകളിലൂടെയും നാം സ്ഥിരം ഇത്തരം കാര്യങ്ങൾ അറിയുന്നുണ്ട്. അത്തരത്തിൽ വൃദ്ധരായ മാതാപിതാക്കളെ കുറിച്ചുള്ള ഒരു സംഭവമാണ് ഇവിടെ … Read more