കൊടുത്തുവ തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിച്ചാൽ ഉള്ള ഗുണങ്ങൾ🙄

നമ്മുടെ പാടത്തും പറമ്പിലും എല്ലാം തന്നെ നമ്മൾ നടക്കുമ്പോൾ നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് കൊടിത്തുവാ അഥവാ കടിയൻ തുമ്പ. ദേഹത്ത് ഒന്ന് തട്ടിയാൽ മതി അവിടെയെല്ലാം ചൊറിഞ്ഞ് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് ചെയ്യുന്നത്.അതുകൊണ്ടുതന്നെ ആളുകൾക്ക് ഈ ചെടിയെ വളരെയധികം കാണപ്പെടുന്നത് എന്നാൽ ഈ ചെടിയിൽ ധാരാളം ഔഷധഗുണങ്ങൾ ഉണ്ട്.

   

നമ്മുടെ നാട്ടിൻപുറത്തെല്ലാം വളരെ നിസ്സാരമായി കാണുന്ന ഈ ചെടി വളരെ നിസ്സാരമായി തന്നെ കാണാൻ സാധിക്കുകയില്ല ഇതിൽ ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്.വെറും വയറ്റിൽ കടിയൻ തുമ്പ ഇട്ടു കുടിച്ചാൽ വെള്ളം കുടിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.

ചൊറിയണം അഥവാ കൊടുത്തുവ കടിയൻ തുമ്പയുടെ കുടുംബത്തിൽപ്പെട്ട ഒന്നാണ് ഇലകളിൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഈ ചെടി നമ്മുടെ നാട്ടിൻപുറത്തെല്ലാം തന്നെ വേലിയേരിലും മറ്റും കാണപ്പെടുന്ന ഒരു ചെടിയാണ്. രക്തശുദ്ധിക്ക് സഹായിക്കുന്ന നല്ലൊരു ഭക്ഷണ വസ്തുവാണ് ഇത് ശരീരത്തിലെ ടോക്സിനുകൾ നീക്കുന്നതിനുള്ള സഹായി കൂടിയാണ് ചൊറിയണം.

പുകവലി കാരണം ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള നിക്കോട്ടിൻ നീക്കാനുള്ള നല്ല ഒന്നാന്തരം മരുന്നു കൂടിയാണ് ഇത്. വൃഷണ വീക്കത്തിന് നല്ലൊരു ഔഷധമാണ്.പുരുഷന്മാരിലെ ലൈംഗികശേഷി വർദ്ധിപ്പിക്കുവാനും ഇത് സഹായിക്കും ആർത്തവ പ്രശ്നങ്ങൾ മാറുവാൻ ആയിട്ട് ഈ ചെടി ഇട്ട് തിളപ്പിച്ച വെള്ളവും കുടിക്കുന്നത് വളരെ നല്ലതുതന്നെയാണ് ഇത്തരത്തിൽ കൊടുത്തുവയുടെ ഔഷധഗുണങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.