വെരിക്കോസ് വെയിൻ പരിഹരിക്കുന്നതിന്…😱

സ്ത്രീപുരുഷ വേദമെന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ എന്നത് കൂടുതൽ കണ്ടുവരുന്നത്.നമ്മുടെ ശരീരത്തിലെ രണ്ട് തരത്തിലുള്ള രക്തകോഴിലുകളാണ് ഉള്ളത്.ഹൃദയത്തിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് രക്തം പ്രവഹിക്കുന്ന ആർട്ട്റീസ് എന്ന രക്തക്കുഴലുകളും മറ്റൊന്ന് ശരീരത്തിന്റെ ഉപരി തലത്തിലേക്ക് വെയിനുകൾ.

   

പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ തിരിച്ച് ഹൃദയത്തിലേക്ക് പ്രവഹിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ അതായത് ഞരമ്പുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ്രധാനമായും നമ്മുടെയും വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഒരു പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ശരീരഭാരം തന്നെയാണ്.

ശരീരഭാരം വർദ്ധിക്കുന്നത് കാരണമാകുന്നുണ്ട് കൂടാതെ തന്നെ ശരീരഭാരം വർദ്ധിക്കുന്നത് അതുപോലെ കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവരിലും വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. വെരിക്കോസ് വെയിൻ പരിഹരിച്ച് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് പ്രധാനപ്പെട്ട സൂചനകളാണ് കാലുകളിൽ ഉണ്ടാകുന്ന ഞരമ്പ് തടിച്ചു വരുന്ന അവസ്ഥ.

അതുപോലെ കാലുകളിൽ കറുപ്പ് നിറം രൂപപ്പെടുക ആദ്യം പച്ചനിറത്തിലെ പിന്നിലും നിറത്തിലേക്ക് പിന്നീട് കറുത്ത കളറിലേക്കും ഞരമ്പുകൾ മാറുന്നതായിരിക്കും ഇതെല്ലാം വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിന് കാരണമാകുന്നതാണ് പരിഹരിക്കുന്നതിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതു വളരെയധികം നല്ലതാണ് ശരീരഭാരം ഉള്ളവരെ ശരീരഭാരം നിയന്ത്രിക്കുന്നത് വെരിക്കോസ് വെയിൻ പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് അതുപോലെതന്നെ വെരിക്കോസ് വെയിൻ ഉണ്ടാകുന്ന മറ്റൊരു വിഭാഗമാണ് ഗർഭിണികളിലും ഇത്തരത്തിൽ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.