വിദേശത്തുള്ള മക്കളെ അമ്മയുടെ മരണവാർത്ത അറിയിച്ചപ്പോൾ മക്കൾ പറഞ്ഞത് ആരെയും ഞെട്ടിക്കും ..😱

പലപ്പോഴും വൃദ്ധരായ മാതാപിതാക്കൾ എന്ന് പറയുന്നത് പലർക്കും ഭാരമായി തോന്നുന്ന ഒരു കാര്യമാണ് അവരെ സന്തോഷത്തിലും ദുഃഖത്തിലും വളരുന്നതിന് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കുന്നവരാണ് എല്ലാ മാതാപിതാക്കളും എന്നാൽ ചിലരെങ്കിലും ഇത്തരം കാര്യങ്ങൾ വലുതാകുമ്പോൾ പറഞ്ഞു പോകുകയും അവരുടെ മാതാപിതാക്കളെ ഒരു ഭാരമായി കരുതുകയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങൾ നമ്മുടെ ചുറ്റുപാടും വളരെയധികം നടക്കുന്നുണ്ട്.

   

അല്ലെങ്കിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്തകളിലൂടെയും നാം സ്ഥിരം ഇത്തരം കാര്യങ്ങൾ അറിയുന്നുണ്ട്. അത്തരത്തിൽ വൃദ്ധരായ മാതാപിതാക്കളെ കുറിച്ചുള്ള ഒരു സംഭവമാണ് ഇവിടെ പറയുന്നത് വൃദ്ധരായ മാതാപിതാക്കൾ തന്നെ താമസിക്കുന്ന ഒരു വീട് അവർ രണ്ടുപേരും പരസ്പരം സ്നേഹിച്ചും അതുപോലെ തന്നെ മറ്റുള്ളവർക്ക് നല്ല മാതൃകയായി ജീവിക്കുന്ന രണ്ട് വൃദ്ധരായ മാതാപിതാക്കൾ എന്നാൽ അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരാളുടെ വിയോഗം.

അതായത് ഭാര്യയുടെ വിയോഗം ഭർത്താവിനെ വളരെ ദീപം തളർത്തുകയാണ് സംഭവിക്കുന്നത് മക്കൾ ഉണ്ടായിട്ടും മക്കൾ വിദേശരാജ്യങ്ങളിൽ പോയി നിൽക്കുകയും അതുപോലെതന്നെ ഈ വൃദ്ധരായ മാതാപിതാക്കളെ നാട്ടിൻപുറത്ത് ഉപേക്ഷിക്കുകയും ചെയ്യുന്നതാണ്. പലപ്പോഴും അവർക്ക് അവരുടെ നാടും വിട്ടുപോകുന്നതിന് മനസ്സ് വരാറില്ല എന്നാൽ മക്കൾ കാര്യം ചിന്തിക്കാതെ അവരെ തനിച്ചാക്കിയ പോകുകയാണ്.

വളരെയധികം സ്നേഹത്തോടും സന്തോഷത്തോടും കൂടി കഴിയുന്ന ഈ വൃദ്ധരായ ദമ്പതികൾക്ക് വളരെ അപ്രതീക്ഷിതമായാണ് ഈ വിയോഗം ഉണ്ടായിരിക്കുന്നത് അതുപോലെ അവസാനമായി അമ്മയെ കാണുന്നതിനു വേണ്ടി മക്കളെവിദേശത്തേക്ക് വിളിച്ചു അമ്മയുടെ മരണവാർത്ത അറിഞ്ഞപ്പോൾ അവർ പറഞ്ഞത് അത് വിശ്വസിക്കാൻ പ്രയാസമാണ് അതുകൊണ്ട് മരിച്ചതിന്റെ ഒരു ഫോട്ടോ അയച്ചു തരാൻ ആണ് ഈ സംഭവം അച്ഛന്റെ മനസ്സിന്റെ വളരെ ബുദ്ധിമുട്ടും വിഷമിക്കുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.