തേയ്മാനവും മുട്ടുവേദനയും എളുപ്പത്തിൽ പരിഹരിക്കാൻ ഔഷധഗുണങ്ങൾ. 👌

ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ഔഷധ ഗുണങ്ങള്‍ ഏറെയുളള ഒന്നാണ് ചങ്ങലംപരണ്ട. പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ ഇത്തരം ഔഷധസസ്യങ്ങളെ വളരെ അധികമായി ആശ്രയിച്ചിരുന്നു എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഉള്ളവർക്ക് ഇത്തരം ഔഷധങ്ങളുടെയും കുറിച്ച് അറിയുന്നില്ല എന്നതാണ് വാസ്തവം. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്.

   

ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും അതുപോലെതന്നെ മുട്ട് വേദന എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നമുക്ക് പ്രകൃതിദത്ത മാർഗങ്ങളെ ആശ്രയിക്കാൻ സാധിക്കുന്നതാണ് ഇത്തരത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് ചങ്ങലംപരണ്ട എന്നത്. കാല്‍സ്യത്താല്‍ സമ്പന്നമാണ് തണ്ടുകള്‍.

ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തിയുള്ളതിനാല്‍ ഇതിനെ സംസ്‌കൃതത്തില്‍ അസ്ഥിസംഹാരി എന്നു പറയുന്നു. കര്‍ക്കിടക കഞ്ഞിയിലെ ഒരു പ്രധാന ചേരുവയാണിത്. കഫവാത സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കാന്‍ ചങ്ങലംപരണ്ട ഉത്തമമാണ്. ചങ്ങലംപരണ്ടയുടെ വള്ളിയും ഇലയും ഇടിച്ചു പിഴിഞ്ഞ നീര് സമം തേനും ചേര്‍ത്ത് സേവിക്കുന്നത് ആര്‍ത്തവം ക്രമീകരിക്കാന്‍ ഉത്തമമാണ്.

ഒത്തിരി ആരോഗ്യപ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനേ വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് ചങ്ങലം ഇത് സന്ധിവേദന പരിഹരിക്കുന്നതിനും കാലുവേദന മുട്ടുവേദന പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനെ വളരെയധികം ഉത്തമമായ ഒന്നാണ്. പണ്ടുകാലങ്ങളിൽ ഉള്ളവരിലെ ശരീര വേദനകളും മുട്ടുവേദനയും വളരെ കുറഞ്ഞ അളവിലാണ് കണ്ടിരുന്നതെങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ 25 വയസ്സിന് മുകളിലുള്ള എല്ലാവരിലും ശരീര വേദനകളും മുട്ട് വേദനകളും മസിൽ വേദനകളും എന്നിങ്ങനെയുള്ള പ്രശ്നങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.