അമ്മയുടെ അവസരോചിതമായ ഇടപെടലിൽ മൂന്നു വയസ്സുകാരനെ പുതുജീവൻ..😱
നമ്മുടെ ജീവിതത്തിലെ ഇതൊരു പ്രശ്നത്തിലും നമ്മോടൊപ്പം കൂടെ നിൽക്കുന്നത് ചിലപ്പോൾ നമ്മുടെ അമ്മമാർ മാത്രമായിരിക്കും ജീവിതത്തിലെത്രയൊക്കെ ഫ്രണ്ട്സ് അതുപോലെ തന്നെ ബന്ധുക്കളുണ്ട് എന്ന് പറഞ്ഞാലും നമ്മുടെ അമ്മയുടെ എത്ര സപ്പോർട്ട് ആർക്കും നൽകാൻ സാധിക്കില്ല എന്നതാണ് വാസ്തവം. അത് ചെറുപ്പത്തിൽ ആയാലും വലുപ്പത്തിൽ ആയാലും അങ്ങനെ തന്നെയായിരിക്കും. പലപ്പോഴും നമുക്ക് ഇത്തരത്തിലുള്ള അമ്മയുടെ ഇടപെടൽ നമ്മുടെ ജീവിതത്തിൽ വളരെയധികം കരുത്ത് പകരുന്നതിനും അതുപോലെവിശ്വാസ നൽകുന്നതിനും എല്ലാം വളരെയധികം കാരണമായി തീരുന്നതായിരിക്കും.ഇവിടെ കാണാൻ സാധിക്കുന്നത് ഒരു അമ്മയുടെ പെട്ടെന്നുള്ള … Read more