അതിരാവിലെ തുളസിയില വെള്ളത്തിൽ ഇട്ടു കഴിച്ചാൽ ഉള്ള ഗുണങ്ങൾ 😄

തുളസിച്ചെടി ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ചെടിയാണ് ഈ ചെടി ആയുർവേദ ചികിത്സയിൽ ഏറ്റവും അധികം പ്രധാനമുള്ള ഒരു ചെടി തന്നെയാണ് പച്ച നിറത്തിലുള്ള തുളസിയെ രാമതുളസി അല്ലെങ്കിൽ ലക്ഷ്മി തുളസി എന്നും ചാരത്തുള്ള തുളസി കൃഷ്ണതുളസി എന്നും ഒക്കെയാണ് പറയുന്നത്. ഈ തുളസി ഉപയോഗിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല അസുഖങ്ങൾക്കും പ്രതിവിധി ആയിട്ട് ഉപയോഗിക്കാൻ പറ്റുമെന്ന് തെളിയിച്ചിട്ടുണ്ട്.

   

തുളസിച്ചെടി ഉപയോഗിച്ചുകൊണ്ട് ചർമരോഗങ്ങൾ ബാക്ടീരിയ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുവാൻ എന്നിവയെ പ്രതിരോധിക്കുവാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും എല്ലാം തുളസി ഉപയോഗിക്കുകയാണ് ചെയ്യുന്നത് വീടുകളിൽ ഉണ്ടാകുന്ന മരുന്നുകളിൽ തുളസിയുടെ സ്ഥാനം എടുത്തു പറയേണ്ടത് തന്നെയാണ്.നമുക്ക് സാധാരണ ഉണ്ടാകുന്ന ദുഃഖങ്ങൾ ഉദരരോഗങ്ങൾ തൊണ്ടവേദന ചുമ എന്നിവയ്ക്കുള്ള ഔഷധമായി തുളസി ഉപയോഗിക്കുന്നു.

തുളസിയില ഉണക്കിപ്പൊടിച്ച് സ്വാസിക ചൂർണമായി ഉപയോഗിച്ചാൽ മൂക്കടപ്പ് ജലദോഷം എന്നിവ ഇല്ലാതാവുകയും തുളസിനീരും അതേ അളവിൽ തന്നെ തേനും കൂടി ചേർത്ത് കഴിച്ചാൽ വസൂരിക്ക് ശമനം ഉണ്ടാവുകയും ചെയ്യുന്നു തുളസിനിയിൽ കുരുമുളകുപൊടി ചേർത്ത് കഴിച്ചാൽ ജ്വരം ഇല്ലാതാവുകയും ചെയ്യും.ചെങ്കണ്ണ് മാറുന്നതിനു വേണ്ടി തുളസിനീരിൽ അല്പം ചൂടാക്കി കണ്ണിൽ ഒട്ടിച്ചാൽ ചെങ്കണ്ണ് മാറുവാൻ ആയിട്ട് സാധിക്കും.

മുഖക്കുരു മാറുവാനായി തുളസിയിലയും പാടക്കിഴങ്ങും ചേർത്ത് അരച്ച് മുഖത്ത് പുരട്ടിയാൽ മതിയാകും.തുളസിനീരിൽ മഞ്ഞൾപ്പൊടി ചേർത്ത് സേവിച്ചാൽ പ്രതിരോധശക്തി വർദ്ധിക്കുകയും വിഷജന്തുക്കളിൽ നിന്ന് കടിയേറ്റാൽ തുളസി ഇലയും പൂവും മഞ്ഞളും തഴുതാമ ഇവർ സമം എടുത്ത് അരച്ച് പുരട്ടുകയും അത് തന്നെ അരച്ച് 6ഗ്രാം വീതം ദിവസം എന്ന കണക്കിൽ ഏഴു ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം ക്ഷമിക്കുകയും ചെയ്യുന്നു ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വീഡിയോ മുഴുവനായി കാണുക.