ഇങ്ങനെയുള്ള മനസ്സ് ആർക്കാണ് ഉണ്ടാവുക…😱
ജീവിതത്തിൽ നിന്ന് വേർപാടുകൾ സംഭവിക്കുക എന്നത് വളരെയധികം യാഥാർത്ഥ്യമായിട്ടുള്ള കാര്യമാണ് എന്നാൽ അത് അംഗീകരിക്കാൻ സാധിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒന്നുതന്നെയിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് മനുഷ്യർക്ക് ആയാലും മൃഗങ്ങൾക്ക് ആയാലും വേർപാടുകൾ എപ്പോഴും താങ്ങാൻ ആകാത്ത വളരെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ തന്നെയാണ്. നമ്മുടെ പ്രിയപ്പെട്ടവരെ ആരെയെങ്കിലും നമുക്ക് നഷ്ടപ്പെട്ടാൽ അത് നമുക്ക് ഒരു വലിയ സങ്കടം തന്നെയായിരിക്കും എന്നാൽ മൃഗങ്ങളുടെ കാര്യമോ മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണെന്ന് തെളിയിക്കുന്നത് … Read more