ഈ കുഞ്ഞിന്റെ ചോദ്യം ടീച്ചറുടെ മനസ്സിലാണ് പതിഞ്ഞത്…
രാത്രി ഉറങ്ങാനായി മുറിയിൽ കയറിയപ്പോഴാണ് പതിവില്ലാതെ ജാനകി ടീച്ചറുടെ കണ്ണുകൾ ജനാലിലേക്ക് നീങ്ങിയത്. മുറിയിലെ ലൈറ്റ് നീങ്ങി നിന്ന് കർട്ടൻ മാറ്റി പുറത്തേക്ക് നോക്കുന്നത് പുറത്തേക്കാഴ്ചകൾ വ്യക്തമല്ലാത്തത് കൊണ്ടാണ് ജനൽ തുറന്നത്. തണുത്ത കാറ്റ് മുഖത്തേക്ക് അടിക്കുന്നതിനോടൊപ്പം മനസ്സിന് സന്തോഷിപ്പിച്ചത് അടുത്ത വീട്ടിലെ കാഴ്ചകൾ ആയിരുന്നു. അന്ന് ക്ലാസിൽ കുട്ടികളുടെ ആഗ്രഹങ്ങൾ ചോദിക്കുകയായിരുന്നു ജാനകി ടീച്ചർ അച്ഛന്റെ കല്യാണം നടത്തണം അപ്പൊ സ്വന്തമായി ഒരു അമ്മയെ കിട്ടും. ക്ലാസിൽ എഴുന്നേറ്റുനിന്ന് അബു പറയുമ്പോൾ മറ്റു കുട്ടികൾ ഉച്ചത്തിൽ … Read more